Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

991 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
('== പ്രവേശനോത്സവം 2022-23 == കോവിഡ് മഹാമാരിയെ തുടർന്നുള്ള നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഒരു പുതിയ അധ്യയന വർഷത്തിന്റെ തുടക്കം എന്ന നിലയിൽ വളരെ വർണാഭമായ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം 2022-23 ==
== പ്രവേശനോത്സവം 2022-23 ==
കോവിഡ് മഹാമാരിയെ തുടർന്നുള്ള നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഒരു പുതിയ അധ്യയന വർഷത്തിന്റെ തുടക്കം എന്ന നിലയിൽ വളരെ വർണാഭമായ ഒരു പ്രവേശനോത്സവമായിരുന്നു ഇത്തവണ എ എൽ പി എസ് തോക്കാംപാറയിലെ അധ്യാപകർ വിദ്യാർത്ഥികൾക്കായി.ഒരുക്കിയത്. വിദ്യാലയവും ക്ലാസ് മുറികളും മനോഹരമായി തന്നെ ഒരുക്കിയിരുന്നു. നവാഗതരെ ബലൂണും വർണ പുഷ്പങ്ങളും നൽകി സ്വീകരിച്ചു. നിറപകിട്ടാർന്ന ഒരു കാഴ്ചവസന്തം തന്നെയായിരുന്നു അത്. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മിഠായിയും മധുര പലഹാരങ്ങളും നൽകി. നവാഗതരെ വരവേൽക്കാനായി മുതിർന്ന ക്ലാസിലെ കുട്ടികളുടെ പ്രവേശന ഗാന നൃത്താവിഷ്കരണവും ഉണ്ടായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്കവിധമുള്ള മികച്ച ഒരു ദൃശ്യവിരുന്നായിരുന്നു 2022-23 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം .
കോവിഡ് മഹാമാരിയെ തുടർന്നുള്ള നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഒരു പുതിയ അധ്യയന വർഷത്തിന്റെ തുടക്കം എന്ന നിലയിൽ വളരെ വർണാഭമായ ഒരു പ്രവേശനോത്സവമായിരുന്നു ഇത്തവണ എ എൽ പി എസ് തോക്കാംപാറയിലെ അധ്യാപകർ വിദ്യാർത്ഥികൾക്കായി.ഒരുക്കിയത്. വിദ്യാലയവും ക്ലാസ് മുറികളും മനോഹരമായി തന്നെ ഒരുക്കിയിരുന്നു. നവാഗതരെ ബലൂണും വർണ പുഷ്പങ്ങളും നൽകി സ്വീകരിച്ചു. നിറപകിട്ടാർന്ന ഒരു കാഴ്ചവസന്തം തന്നെയായിരുന്നു അത്. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മിഠായിയും മധുര പലഹാരങ്ങളും നൽകി. നവാഗതരെ വരവേൽക്കാനായി മുതിർന്ന ക്ലാസിലെ കുട്ടികളുടെ പ്രവേശന ഗാന നൃത്താവിഷ്കരണവും ഉണ്ടായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്കവിധമുള്ള മികച്ച ഒരു ദൃശ്യവിരുന്നായിരുന്നു 2022-23 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം.
 
== പരിസ്ഥിതി ദിനം 2022 ജൂൺ 5 ==
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി തോക്കാംപാറ എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണവും കൊളാഷ് നിർമ്മാണവും കുട്ടികൾക്കായി നടത്തി. എല്ലാ കുട്ടികളും വീടുകളിൽ വ്യക്ഷതൈ നടുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248828" എന്ന താളിൽനിന്ന് ശേഖരിച്ചത്