"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== പരിസ്ഥിതി ദിനം 2022 ജൂൺ 5 == | == പരിസ്ഥിതി ദിനം 2022 ജൂൺ 5 == | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി തോക്കാംപാറ എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണവും കൊളാഷ് നിർമ്മാണവും കുട്ടികൾക്കായി നടത്തി. എല്ലാ കുട്ടികളും വീടുകളിൽ വ്യക്ഷതൈ നടുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി തോക്കാംപാറ എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണവും കൊളാഷ് നിർമ്മാണവും കുട്ടികൾക്കായി നടത്തി. എല്ലാ കുട്ടികളും വീടുകളിൽ വ്യക്ഷതൈ നടുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
== വായനവാരാഘോഷം 2022 ജൂൺ 19 == | |||
ജൂൺ 19 വായനാ വാരാഘോഷത്തിന് തോക്കാംപാറ എ.എൽ.പി.സ്‌കൂളിൽ തുടക്കമായി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ ഉദ്ഘാടനം ചെയ്തു. പ്രവീൺ കെ വായനദിന പ്രഭാഷണം നടത്തി. വായനദിന വാരാചരണത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി ശാക്തീകരണ പദ്ധതി ഉദ്ഘാടനം കുട്ടികൾ അധ്യാപകർക്ക് പുസ്തകങ്ങൾ കൈമാറി കൊണ്ട് നടത്തി. സാഹിത്യ സദസ്സ്, ക്ലാസ് തല ക്വിസ് മത്സരങ്ങൾ, ചിത്ര രചന എന്നിവയും നടത്തി. |