"സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം (മൂലരൂപം കാണുക)
12:27, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം ഗ്രാമത്തിന്റെ തിലകക്കുറിയായി മേലുകാവുമറ്റം സ്കൂൾ വിരാജിക്കുന്നു . | കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം ഗ്രാമത്തിന്റെ തിലകക്കുറിയായി മേലുകാവുമറ്റം സ്കൂൾ വിരാജിക്കുന്നു . ഈ1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ കുഴുമ്പിൽഅച്ഛൻ മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |