"സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം  ഗ്രാമത്തിന്റെ തിലകക്കുറിയായി മേലുകാവുമറ്റം  സ്കൂൾ വിരാജിക്കുന്നു . ഈ1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ  കുഴുമ്പിൽഅച്ഛൻ  മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു  .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി   
കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വരയിൽ മൊട്ടക്കുന്നുകളാലും വൃക്ഷലതാതികളാലും ആവൃതമായ ചരിത്രമുറങ്ങുന്ന മേലുകാവുമറ്റം  ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് തോമസ് യു.പി സ്കൂൾ മേലുകാവുമറ്റം  വിരാജിക്കുന്നു . കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. 1935 ൽ ബഹുമാനപ്പെട്ട വാലിയിൽ ഫിലിപ്പച്ചൻ വികാരിയായിരുന്ന കാലത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനമായി. 1936 ജൂൺ 1 ആം തീയതി 1 ആം ക്ലാസിനു അംഗീകാരം ലഭിച്ചു. 1939ൽ ബഹുമാനപെട്ട ദേവസ്യ  കുഴുമ്പിൽഅച്ഛൻ  മാനേജരായിരുന്ന കാലത്തു നാലുവരെയുള്ള ക്ലാസ്സുകൾക്കു അംഗീകാരം ലഭിച്ചു പ്രൈമറി സ്കൂൾ ആയി തീർന്നു  .1940 ൽ 5 ആം ക്ലാസ്സ് തുടങ്ങി.1950 ജൂൺ 11 ആം തീയതി സെൻറ് തോമസ് യു പി സ്കൂൾആരംഭിക്കാനും തീരുമാനമുണ്ടായി .1951 ൽ യു പി സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ മാന്നാനം സ്വദേശി ശ്രീ പി എം ജോർജ് നിയമിതനായി   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2244146" എന്ന താളിൽനിന്ന് ശേഖരിച്ചത്