"ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി (മൂലരൂപം കാണുക)
12:59, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→ഭൗതികസൗകരൃങ്ങൾ
(ചെ.) (added Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) |
|||
വരി 65: | വരി 65: | ||
കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെ അല്ലാതെ ലോകത്തിലെ പ്രധാന തടി വ്യവസായകേന്ദ്രങ്ങളിൽ ഒന്നായിരുന്ന കല്ലായിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1931ൽ സ്ഥാപിതമായ ഈ വിദ്യാലയം സർവോത്തം റാവു എന്ന വ്യക്തിയുടെ കീഴിൽ ആയിരുന്നു .കാലക്രമത്തിൽ ഇത് നമ്പിവീട്ടിൽ ചിരുകണ്ടൻ എന്നവർ ഏറ്റെടുത്തു തുടർന്ന് കുഞ്ഞാപ്പു മാസ്റ്റർ , കക്കോവ് ബീരാൻ ഹാജി , മുഹമ്മദ് കോയ ഹാജി എന്നിവർ ഇതിന്റെ മാനേജർമാർ ആയിരുന്നു ഇപ്പോൾ കെ പി മറിയംബി ആണ് മാനേജർ . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ കുഞ്ഞാപ്പു മാസ്റ്റർ . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ബിന്ദു ടീച്ച്ർ. വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് ജാതിമതഭേതമന്യേ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി ആണ് ഈ സ്കൂൾ സ്ഥാപിതമായത് . | കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെ അല്ലാതെ ലോകത്തിലെ പ്രധാന തടി വ്യവസായകേന്ദ്രങ്ങളിൽ ഒന്നായിരുന്ന കല്ലായിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1931ൽ സ്ഥാപിതമായ ഈ വിദ്യാലയം സർവോത്തം റാവു എന്ന വ്യക്തിയുടെ കീഴിൽ ആയിരുന്നു .കാലക്രമത്തിൽ ഇത് നമ്പിവീട്ടിൽ ചിരുകണ്ടൻ എന്നവർ ഏറ്റെടുത്തു തുടർന്ന് കുഞ്ഞാപ്പു മാസ്റ്റർ , കക്കോവ് ബീരാൻ ഹാജി , മുഹമ്മദ് കോയ ഹാജി എന്നിവർ ഇതിന്റെ മാനേജർമാർ ആയിരുന്നു ഇപ്പോൾ കെ പി മറിയംബി ആണ് മാനേജർ . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ കുഞ്ഞാപ്പു മാസ്റ്റർ . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ബിന്ദു ടീച്ച്ർ. വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് ജാതിമതഭേതമന്യേ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി ആണ് ഈ സ്കൂൾ സ്ഥാപിതമായത് . | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
തിരുത്തണ | തിരുത്തണ | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |