Jump to content
സഹായം

"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. 1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു.

വരി 111: വരി 114:
ഈ നാട്ടുകാരെ മുഴുവൻ വേദനിപ്പിക്കുന്ന ഒരോർമയാണ് ശ്രീ. എം. പി. ശിവാനന്ദൻ മാസ്റ്റർ. അദ്ദേഹം കേവ ലം ഒരധ്യാപകൻ മാത്രമായിരുന്നില്ല. നല്ലൊരു സംഘാടകനും മികച്ചൊരു അഭിനേതാവുമായിരു ന്നു. മൂന്നു പതിറ്റാണ്ടിലധികം ഉദയ കലാസമിതി യുടെ അമരക്കാരനായി എത്രയോ കഥാപാത്ര ങ്ങൾക്ക് വേദിയിൽ ജീവൻ നൽകിയ സർഗപ്ര തിഭ. അതേ സമയത്തുതന്നെ നാട്ടിലെ ഏതുപരി പാടികൾക്കും സദ്യവട്ടമൊരുക്കുന്നതിൽ നേതൃത്വം നൽകിയ പചകവിദഗ്‌ധൻ. തികഞ്ഞ നർമബോധം കലർന്ന അദ്ദേഹത്തിൻറെ സംഭാഷ ണരീതി ആരെയും പിടിച്ചിരുത്തുന്നതായിരുന്നു. ശിവേട്ടന്റെ വേർപ്പാട് സൃഷ്‌ടിച്ച ശൂന്യത ദീർഘ കാലം നികത്താതെ തന്നെ കിടക്കും.

സ്കൂളിന്റെ ആദ്യ കൗൺസിൽ അംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ നമ്മോടൊപ്പമില്ല. ദീർഘ കാലം സ്കൂളിൽ ജോലിചെയ്യുകയും കൗൺസിൽ സെക്രട്ടറിയും പിന്നീട് മാനേജറും ഒക്കെയായി രുന്ന ശ്രീ. ഗോപാലൻ നായർ നമ്മെ വിട്ടുപിരി ഞ്ഞതും ഈയടുത്ത കാലത്താണ്. ഇനി ശേഷി ക്കുന്നത് ഇവർ മാത്രം.{{PSchoolFrame/Pages}}
സ്കൂളിന്റെ ആദ്യ കൗൺസിൽ അംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ നമ്മോടൊപ്പമില്ല. ദീർഘ കാലം സ്കൂളിൽ ജോലിചെയ്യുകയും കൗൺസിൽ സെക്രട്ടറിയും പിന്നീട് മാനേജറും ഒക്കെയായി രുന്ന ശ്രീ. ഗോപാലൻ നായർ നമ്മെ വിട്ടുപിരി ഞ്ഞതും ഈയടുത്ത കാലത്താണ്. ഇനി ശേഷി ക്കുന്നത് ഇവർ മാത്രം.
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232911" എന്ന താളിൽനിന്ന് ശേഖരിച്ചത്