Jump to content
സഹായം

"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 72: വരി 72:


== പാഠ്യേതര  പ്രവർത്തനങ്ങൾ ==
== പാഠ്യേതര  പ്രവർത്തനങ്ങൾ ==
'''2023 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു  ഒരുമാസം വരെ വായനാദിനാചരണം നടത്തി. ജൂൺ 19 നു സ്കൂൾ അസ്സംബ്ലി ചേരുകയും PN പണിക്കരുടെ അനുസ്മരണം ,വയനാദിന പ്രതിഞ്ജ എന്നിവ നടത്തി. ചന്ദ്രദിനത്തോടനുബന്ധിച്ചു റോക്കറ്റു നിർമാണം ,ചാന്ദ്രദിന ക്വിസ് ,എന്നിവ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം എന്നിവ വളരെ ഭംഗിയായി പലവിധ മത്സരങ്ങളോടും ,പരിപാടികളോടും കൂടി ആഘോഷിച്ചു.കുട്ടികളുടെ പഠനമികവ് മാതാപിതാക്കളും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി  ക്ളാസ്സ്‌തല പഠനോത്സവം ,സ്കൂൾതല പഠനോത്സവം ,പൊതുഇട പഠനോത്സവം എന്നിവ വളരെ ഭംഗിയായി നടത്തി''' [[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]]
'''2023 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു  ഒരുമാസം വരെ വായനാദിനാചരണം നടത്തി. ജൂൺ 19 നു സ്കൂൾ അസ്സംബ്ലി ചേരുകയും PN പണിക്കരുടെ അനുസ്മരണം ,വയനാദിന പ്രതിഞ്ജ എന്നിവ നടത്തി. ചന്ദ്രദിനത്തോടനുബന്ധിച്ചു റോക്കറ്റു നിർമാണം ,ചാന്ദ്രദിന ക്വിസ് ,എന്നിവ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം എന്നിവ വളരെ ഭംഗിയായി പലവിധ മത്സരങ്ങളോടും ,പരിപാടികളോടും കൂടി ആഘോഷിച്ചു.കുട്ടികളുടെ പഠനമികവ് മാതാപിതാക്കളും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി  ക്ളാസ്സ്‌തല പഠനോത്സവം ,സ്കൂൾതല പഠനോത്സവം ,പൊതുഇട പഠനോത്സവം എന്നിവ വളരെ ഭംഗിയായി നടത്തി'''
 
== മാനേജ്‌മന്റ് ==
'''വിരാലി താഴെ കളിയലിലെ നാട്ടുപ്രമാണിയായിരുന്ന പപ്പുനാടാരുടെ മകൻ ശ്രീ തപസിമുത്തു നാടാർ 1992 ൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ സ്ഥാപിച്ചു .6/ 11 / 1 988 ൽ അദ്ദേഹത്തിന്റെ മരണശേഷം അനന്തരാവകാശികൾ മാനേജര്മാരായി സ്കൂൾ നടത്തിപ്പോന്നു. സ്കൂളിന്റ  പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ 1996ൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനീ സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിന് വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇപ്പോഴത്തെ മനേജരായ മദർ റെക്സിയമെരിയുടെ നേതൃത്വത്തിൽ സ്കൂൾ വിജയത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോകുന്നു.'''[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]]
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]]
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]]


243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232888" എന്ന താളിൽനിന്ന് ശേഖരിച്ചത്