"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എൽ പി എസ്സ് വിരാലി (മൂലരൂപം കാണുക)
11:59, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
== '''ഭൗതികസാഹചര്യങ്ങൾ''' == | == '''ഭൗതികസാഹചര്യങ്ങൾ''' == | ||
'''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂരയോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .'''[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]] | '''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂരയോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''2023 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു ഒരുമാസം വരെ വായനാദിനാചരണം നടത്തി. ജൂൺ 19 നു സ്കൂൾ അസ്സംബ്ലി ചേരുകയും PN പണിക്കരുടെ അനുസ്മരണം ,വയനാദിന പ്രതിഞ്ജ എന്നിവ നടത്തി. ചന്ദ്രദിനത്തോടനുബന്ധിച്ചു റോക്കറ്റു നിർമാണം ,ചാന്ദ്രദിന ക്വിസ് ,എന്നിവ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം എന്നിവ വളരെ ഭംഗിയായി പലവിധ മത്സരങ്ങളോടും ,പരിപാടികളോടും കൂടി ആഘോഷിച്ചു.കുട്ടികളുടെ പഠനമികവ് മാതാപിതാക്കളും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി ക്ളാസ്സ്‌തല പഠനോത്സവം ,സ്കൂൾതല പഠനോത്സവം ,പൊതുഇട പഠനോത്സവം എന്നിവ വളരെ ഭംഗിയായി നടത്തി''' [[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]] | |||
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]] | [[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]] | ||