Jump to content
സഹായം

"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ഹരിത ഓഫീസ്''' ==
2023-24 ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കി മാറ്റുന്നതിനുള്ള ഓഫീസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് A ഗ്രേഡ് ഉള്ള ഹരിത ഓഫീസായി പ്രഖ്യാപിച്ചതിൻ്റെ സർട്ടിഫിക്കറ്റ്
== '''നല്ലപാഠം''' ==
മലയാള മനോരമ നടപ്പിലാക്കുന്ന നല്ലപാഠം പ്രവർത്തനങ്ങൾ2022-23  സ്കൂളിൽ നടത്തുകയും അതിൻറെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ശലഭോദ്യാനം ഔഷധസസ്യ ഉദ്യാനം ഫല വൃക്ഷങ്ങൾഇവ നടപ്പിലാക്കിയതിന് ജില്ലാതലത്തിൽ എ ഗ്രേഡ് കിട്ടുകയുണ്ടായി
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230500" എന്ന താളിൽനിന്ന് ശേഖരിച്ചത്