"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:12, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== അറബിക് ടാലന്റ് ടെസ്റ്റ് == | == അറബിക് ടാലന്റ് ടെസ്റ്റ് == | ||
അറബി ഭാഷ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കായി അലീഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല അറബിക് ടാലന്റ് ടെസ്റ്റ് പരീക്ഷ നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ പരിപാടി ഉദ്ഘാടനം ചെയ്തു. | അറബി ഭാഷ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കായി അലീഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല അറബിക് ടാലന്റ് ടെസ്റ്റ് പരീക്ഷ നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
== ചാന്ദ്രദിനം == | |||
ജൂലൈ 19 ചന്ദ്രദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നടത്തി. 'നമുക്ക് അമ്പിളി മാമനോട് ചോദിക്കാം' എന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം എ ശ്രീധരൻ മാഷ് നിർവ്വഹിച്ചു. നിരവധി പരീക്ഷണങ്ങളിലൂടെ അദ്ദേഹം കുട്ടികൾക്ക് മുമ്പിൽ പ്രപഞ്ചാത്ഭുതത്തിന്റെ വർണ്ണ വിസ്മയങ്ങൾ തുറന്ന് കാട്ടി. കുട്ടികൾ ധാരാളം സംശയങ്ങൾ ചോദിക്കുകയും ചെയ്തു. സൗരയുഥത്തിലെ ഗ്രഹങ്ങളായും ബഹിരാകാശ യാത്രികരായും മാറി കുട്ടികൾ പ്രകടനങ്ങൾ കാഴ്ചവെച്ചു. |