Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
2023-24 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 5ന് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴി നിർവ്വഹിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളോടൊപ്പം സംവദിച്ച് കൊണ്ടായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തത്.

== അറബിക് ടാലന്റ് ടെസ്റ്റ് ==
അറബി ഭാഷ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കായി അലീഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല അറബിക് ടാലന്റ് ടെസ്റ്റ് പരീക്ഷ നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ പരിപാടി ഉദ്ഘാടനം ചെയ്തു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229519" എന്ന താളിൽനിന്ന് ശേഖരിച്ചത്