"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:57, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
== പെരുന്നാൾ നിലാവ് == | == പെരുന്നാൾ നിലാവ് == | ||
എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ സംസ്കാരത്തെയും സൗഹാർദ്ദത്തെയും ഊട്ടി ഉറപ്പിക്കുന്ന മഹത്തായ പാരമ്പര്യത്തിന്റെ നെടും തൂണുകളാണെന്ന തിരിച്ചറിവുകൾ കുട്ടികളിൽ വളർത്താനായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ബലി പെരുന്നാളിനോടനുബന്ധിച്ച് 'പെരുന്നാൾ നിലാവ് ' എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി അമ്മമാർക്കുള്ള മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരം, വിവിധ തരം മാപ്പിള കലകളുടെ അവതരണം എന്നിവയും നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പായസവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്. | എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ സംസ്കാരത്തെയും സൗഹാർദ്ദത്തെയും ഊട്ടി ഉറപ്പിക്കുന്ന മഹത്തായ പാരമ്പര്യത്തിന്റെ നെടും തൂണുകളാണെന്ന തിരിച്ചറിവുകൾ കുട്ടികളിൽ വളർത്താനായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ബലി പെരുന്നാളിനോടനുബന്ധിച്ച് 'പെരുന്നാൾ നിലാവ് ' എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി അമ്മമാർക്കുള്ള മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരം, വിവിധ തരം മാപ്പിള കലകളുടെ അവതരണം എന്നിവയും നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പായസവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്. | ||
== ബഷീർ ദിനാചരണം == | |||
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ജൂലൈ 5 ബഷീർ ദിനാചരണം നടത്തി. ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രദർശനവും സംഘടിപ്പിച്ചു. ബഷീറിന്റെ തൂലികയിൽ നിന്നും പിറന്ന് അവിസ്മരണീയമായി തീർന്ന പല കഥാപാത്രങ്ങളായി വേഷമണിഞ്ഞും മറ്റും കുട്ടികൾ വിവിധ പരിപാടികളിൽ പങ്കാളികളായി. |