Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
== ലോക ലഹരി വിരുദ്ധ ദിനം ==
== ലോക ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികക്കായി പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലകാർഡുകളും കുട്ടികൾ നിർമ്മിച്ച് കൊണ്ടുവരികയും വിദ്യാലയത്തിന്റെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിച്ചു.

== പെരുന്നാൾ നിലാവ് ==
എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മുടെ നാടിന്റെ സംസ്കാരത്തെയും സൗഹാർദ്ദത്തെയും ഊട്ടി ഉറപ്പിക്കുന്ന മഹത്തായ പാരമ്പര്യത്തിന്റെ നെടും തൂണുകളാണെന്ന തിരിച്ചറിവുകൾ കുട്ടികളിൽ വളർത്താനായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ബലി പെരുന്നാളിനോടനുബന്ധിച്ച് 'പെരുന്നാൾ നിലാവ് ' എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി അമ്മമാർക്കുള്ള മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരം, വിവിധ തരം മാപ്പിള കലകളുടെ അവതരണം എന്നിവയും നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പായസവിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229373" എന്ന താളിൽനിന്ന് ശേഖരിച്ചത്