Jump to content
സഹായം

"ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''കായികം'''
 
സ്കൂൾ കായികമേളയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു ഒപ്പം അത്‌ലറ്റിക്സ് ,ഫുട്ബോൾ,എന്നീ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലനം നൽകുന്നു .
 
'''ബാൻഡ്'''
 
കാലങ്ങളായി പൊതുജനശ്രദ്ദയാകർഷിച്ചു വരുന്ന സ്കൂൾ ബാൻഡ് വിദ്യാലയത്തിലെ വിശേഷാവസരങ്ങളിലും ,സമീപ ദേവാലയങ്ങളുടെ ഉത്സാവഘോഷ വേളകളിലും ഒക്കെ അനിവാര്യമായ ഘടകമായി വർത്തിക്കുന്നു.
 
'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്'''
 
കുട്ടികളുടെ അച്ചടക്കവും മറ്റും ഉറപ്പുവരുത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻപന്തിയിൽ ഉണ്ട് ,അതുപോലെ ഏതൊരു പൊതുപരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചാലും ഇവരുടെ സേവനം ലഭ്യമാണ്.
 
=== സ്കേറ്റിങ് ===
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സ്കേറ്റിംഗ് പരിശീലനം നൽകിവരുന്നു. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിന്റെ ഭാഗമായി പരിശീലനം നേടിവരുന്നു.


=== പഠനപ്രവർത്തന റിപ്പോർട്ട് 2023-2024 ===
=== പഠനപ്രവർത്തന റിപ്പോർട്ട് 2023-2024 ===
203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2223228" എന്ന താളിൽനിന്ന് ശേഖരിച്ചത്