Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
"ലഹരി മരുന്നുകളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി പത്താം ക്ലാസ്സിൽ പഠിക്കുന്ന റിഫ ഫൈസൽ കുട്ടികളോട് സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന യുവത്വം കുട്ടികൾ പരിചയപ്പെട്ടു. എസ്.പി.സി.  വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു. സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ്  മുറികളിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന് തോപ്പുംപടി ഔവർ ലേഡീസ്കോൺവെന്റ്  ഹൈസ്കൂൾ തുടക്കം കുറിച്ചു.

=== മില്ലറ്റ് ഡേ ആചരണം (07/12 /2022) ===
=== മില്ലറ്റ് ഡേ ആചരണം (07/12/2022) ===
ഐകരാഷ്‌ട്രസഭ 2023  അന്താരാഷ്‌ട്ര ചെറു ധാന്യവർഷം ആയി പ്രഖ്യാപിക്കുകയുണ്ടായി.   കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം രൂപപ്പെടുത്തുന്നതിനുള്ള  അവബോധം നല്കുന്നതിനായി വിദ്യാലയത്തിൽ മില്ലറ്റ് ഡേ ആചരിച്ചു. നൂൺ മീൽസ്  ഓഫീസർ  ചെറു ധാന്യങ്ങളുടെ പോഷക ഗുണങ്ങളേയും, ഭാവിയിൽ ഭക്ഷ്യാവശ്യങ്ങളിൽ ഇവയുടെ പങ്കിനെക്കുറിച്ചും ആവശ്യമായ അറിവ് കുട്ടികൾക്ക് പകർന്നു നൽകി. മില്ലറ്റിന്റെ പ്രധ്യാന്യത്തെകുറിച്ച് കുട്ടികളിൽ പലരും സംസാരിച്ചു. ചെറു ധ്യാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ വിവിധതരം ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.

=== '''നേത്രദാന സമ്മതപത്രം''' (07/12/2022) ===

അവയവദാനത്തിന്റെ മാഹാത്മ്യം കുട്ടികളിൽ എത്തിക്കുന്നതിനായി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ഒരു ബോധവൽക്കരണ ക്ലാസും ക്യാമ്പും കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അങ്കമാലി ലിറ്റിൽ ഫ്ലവർ  ഐ ഹോസ്പിറ്റലിലെ ഡോക്ടറുമാരും സംഘവും ആണ് ക്ലാസ് നടത്തിയത്. ഇതിന്റെ ഭാഗമായി 180 കുട്ടികൾ നേത്രദാനാം നല്കുന്നതിനുള്ള  സമ്മതപത്രത്തിൽ ഒപ്പുവയ്‌ക്കുകയുണ്ടായി. ഈ സമ്മതപത്രം ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ഹോസ്പിറ്റൽ ഡയറക്ടർക്ക്‌  കൈമാറി.  

953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219343" എന്ന താളിൽനിന്ന് ശേഖരിച്ചത്