"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:30, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→നവകേരള മുന്നേറ്റം ക്യാമ്പയിൻ(06/10/2022)
വരി 49: | വരി 49: | ||
"ലഹരി മരുന്നുകളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി പത്താം ക്ലാസ്സിൽ പഠിക്കുന്ന റിഫ ഫൈസൽ കുട്ടികളോട് സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന യുവത്വം കുട്ടികൾ പരിചയപ്പെട്ടു. എസ്.പി.സി. വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു. സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ സഹായത്തോടെ ഒരോ ക്ലാസ്സ് മുറികളിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന് തോപ്പുംപടി ഔവർ ലേഡീസ്കോൺവെന്റ് ഹൈസ്കൂൾ തുടക്കം കുറിച്ചു. | "ലഹരി മരുന്നുകളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി പത്താം ക്ലാസ്സിൽ പഠിക്കുന്ന റിഫ ഫൈസൽ കുട്ടികളോട് സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന യുവത്വം കുട്ടികൾ പരിചയപ്പെട്ടു. എസ്.പി.സി. വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു. സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ സഹായത്തോടെ ഒരോ ക്ലാസ്സ് മുറികളിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന് തോപ്പുംപടി ഔവർ ലേഡീസ്കോൺവെന്റ് ഹൈസ്കൂൾ തുടക്കം കുറിച്ചു. | ||
=== ഭിന്നശേഷി ദിനം === | |||
ഭിന്ന ശേഷി ദിനത്തോടാണ് അനുബന്ധിച്ച് കുട്ടികളിൽ ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുന്നത്തിനായി എസ്.എസ്.കെ. സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിനു വേണ്ടി പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി ദേവസ്സിയുടെയും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി മമത മാർട്ടിന്റെയും നേതൃത്വത്തിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി എസ്.എസ്.കെ. യിലേക്ക് അയച്ചുകൊടുത്തു. | |||
=== മില്ലറ്റ് ഡേ ആചരണം (07/12/2022) === | === മില്ലറ്റ് ഡേ ആചരണം (07/12/2022) === |