"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ഓടപ്പളളം (മൂലരൂപം കാണുക)
12:59, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024→വഴികാട്ടി
Anijaaswin (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Anijaaswin (സംവാദം | സംഭാവനകൾ) |
||
വരി 98: | വരി 98: | ||
കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. [[ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്. [[ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | ||
== സബ്‍ജക്റ്റ് റൂമുകൾ (സവിശേഷ ക്ലാസ്സ്മുറികൾ) == | == '''സബ്‍ജക്റ്റ് റൂമുകൾ''' (സവിശേഷ ക്ലാസ്സ്മുറികൾ) == | ||
വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനുയോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്. [[ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി|കൂടുതൽ അറിയാം]] | വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനുയോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്. [[ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി|കൂടുതൽ അറിയാം]] | ||