"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''വയനാട്  ജില്ലയിലെ  സുൽത്താൻ ബത്തേരി ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD സുൽത്താൻ ബത്തേരി നഗരസഭയിൽ] ഓടപ്പള്ളം എന്ന ഗ്രാമത്തിൽ വനാതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്. എസ് ഓടപ്പള്ളം'''

== ചരിത്രം ==
== '''ചരിത്രം''' ==
ഭൂമിശാസ്ത്രപരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ആണ്. വയനാടിനെ വയനാടാക്കുന്നത്‌  വയനാടിന്റെ ഉള്ളടക്കമാണ്‌. വയനാടിന്റെ  ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'. [[ഗവ. എച്ച് എസ് ഓടപ്പളളം/ചരിത്രം|കൂടുതൽ അറിയാം]]

== ഭൗതികസൗകര്യങ്ങൾ ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  
അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം.  കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. [[ഗവ. എച്ച് എസ് ഓടപ്പളളം/സൗകര്യങ്ങൾ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]   

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[ഗവ. എച്ച് എസ് ഓടപ്പളളം/സ്മാർട്ട് ഇംഗ്ലീഷ് ലാബ് / പാഠ്യേതര പ്രവർത്തനങ്ങൾ|സ്മാർട്ട് ഇംഗ്ലീഷ് ലാബ്.]]

* [[ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/സ്കൂൾ സ്റ്റുഡിയോ|സ്കൂൾ സ്റ്റുഡിയോ]]

വരി 109: വരി 109:
2021-22 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ 1 മുതൽ ഓൺലൈനായി ആരംഭിച്ചപ്പോൾ പ്രവേശനോത്സവം വിപുലമായി അഘോഷിച്ചു. ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടി ഡിവിഷൻ കൗൺസിലർ ശ്രീമതി പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവയിത്രി ശ്രീമതി ജലജാ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപരും കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ യൂ ടൂബ് ചാനലിൽ ലൈവ് ടെലികാസ്റ്റ് ചെയ്തു. [[ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]

== 2022-23 ലെ പ്രവർത്തനങ്ങൾ ==
== '''2022-23 ലെ പ്രവർത്തനങ്ങൾ''' ==
2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ അറിയാൻ [[ഗവ. എച്ച് എസ് ഓടപ്പളളം/2022-23 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം|ഇവിടെ ക്ലിക്കു ചെയ്യുക]]

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212322" എന്ന താളിൽനിന്ന് ശേഖരിച്ചത്