Jump to content

"പി.എം.എസ്.എ.എൽ.പി.എസ്. ചട്ടിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 64: വരി 64:


==ചരിത്രo ==
==ചരിത്രo ==
our [[read more]]
1982 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുതിയ മാളിയേക്കൽ സയിദ് അഹമ്മദ് മെമ്മോറിയൽ സ്കൂൾ എന്നതാണ് സ്കൂളിൻ്റെ മുഴുവൻ പേര്.1982ൽ രണ്ട് ഒന്നാം ക്ലാസുകളിലായി 52 കുട്ടികളും മൂന്ന് അധ്യാപകരുമായാണ് സ്കൂൾ ആരംഭിച്ചത്.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീകാർത്തികേയൻ മാഷായിരുന്നു. പിറ്റേ വർഷം രണ്ടാം ക്ലാസ് ആരംഭിച്ചു. ആ വർഷം വിലാസിനി ടീച്ചർ ജോയിൻ ചെയ്തു. അടുത്ത രണ്ട് വർഷങ്ങളിലായി മൂന്നാം ക്ലാസും നാലാം ക്ലാസും ആരംഭിച്ചു.കാർത്തികേയൻ മാഷിനു ശേഷം വിലാസിനി ടീച്ചർ ആയിരുന്നു 2017 വരെ ഈ സ്കൂളിലെ പ്രധാനാധ്യാപിക .അതിനു ശേഷം ശ്രീ അബൂബക്കർ മാഷായിരുന്നു പ്രധാനാധ്യാപകൻ. 2019 മാർച്ച് 31ന് അദ്ദേഹം വിരമിച്ചു.ശ്രീമതി ഗ്ലാഡ്‌ലി തോമസ് ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക.


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2208214" എന്ന താളിൽനിന്ന് ശേഖരിച്ചത്