Jump to content
സഹായം

"സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.

== ചരിത്രം ==
== 1.ചരിത്രം ==
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിശേഷപ്രവർത്തനം നടത്തിയതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു . 1833 ൽ റവ.ജോൺ ആബ്സ് തന്റെ മിഷണറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലയ്ക്ക് വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ,ബോർഡിങ് ഉൾപ്പെട്ട വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയാർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി. 1880 ൽ മലയാളം മേടിയും ആരംഭിച്ചു..([[സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]] )   

==ഭൗതികസൗകരൃങ്ങൾ==
==2.ഭൗതികസൗകരൃങ്ങൾ==
പള്ളിയോടു ചേർന്നുള്ള വശത്തെ കെട്ടിടത്തിൽ സ്റ്റാൻഡേർഡ് 1,നഴ്സറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കിണർ, അടുക്കള ,വാട്ടർ ടാങ്ക്, കളിസ്ഥലം, ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കെട്ടിടം ഒഴികെ സ്ഥലം വളരെ കുറവാണ്.ഓഫീസ് റൂം ഒരു ഇടുങ്ങിയ മുറിയാണ്.സ്കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾവാൻ ഉണ്ട്.

== 3. പാഠ്യേതരപ്രവർത്തനങ്ങൾ ==
പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് ധാരാളം പതിപ്പുകൾ നിർമിച്ചുവരുന്നു. ദിനാചരണങ്ങൾക്കും പതിപ്പുകളുണ്ട്.

== 4.മാനേജ്മെന്റ് ==
എൽ .എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

#
==5.മുൻ സാരഥികൾ ==
 
==[[അദ്ധ്യാപകർ]]==
{| class="wikitable"
{| class="wikitable"
|+സാമുവേൽ.എൽ.എം.എസ്.എൽ.പിസ്കൂളിലെസാരഥികൾ  
|+സാമുവേൽ.എൽ.എം.എസ്.എൽ.പിസ്കൂളിലെസാരഥികൾ
!sl.No
!Name
!Designation
|-
!1
![[FASIL .A]]
!LPSA
|-
!2
![[BEENA JOY]]
!LPSA
|-
!3
![[SALEELA]]
!LPSA
|-
!4
![[ANITHA ALEX]]
!LPSA
|-
!5
![[ANCY JACOB]]
!LPSA
|-
!6
![[ANUJA P S]]
!LPSA
|-
!7
![[VARSHA]]
!LPSA
|}
 
'''<u><big>[[പൂർവ്വ പ്രഥമാദ്ധ്യാപകർ]]</big></u>'''
{| class="wikitable"
{| class="wikitable"
|+
|+
!SL NO
|ക്രമ നമ്പർ
!NAME
|പേര്
|കാലഘട്ടം
|
|-
|-
|1
|1
|SWAMI DAS
|സ്വാമിദാസ്
|
|
|-
|-
|2
|2
|CHELLAPPA DAS
|ചെല്ലപ്പദാസ്    
|
|
|-
|-
|3
|3
|DASAN
|ദാസൻ
|
|
|-
|-
|4
!4
|THOMAS
!തോമസ്  
!
!
|-
|-
|5
|5
|CHRISTILDA GRACE
|ക്രിസ്റ്റിൽഡ ഗ്രേസ്
|
|
|-
|-
|6
|6
|A.FASIL
|. ഫസിൽ
|
|
|}
|}
'''''<big>[[പ്രസക്തരായ പൂർവ വിദ്യാർഥികൾ]]</big>'''''
|}
 
== 6. പ്രശസ്തരായ  പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!SL NO
!ക്രമ നമ്പർ
!NAME
!പേര്
!WORKING DEPARTMENT
!പ്രവർത്തന മേഖല
!
|-
|-
|
!1
#
!ദേവശിഖാമണി
|DEVA SIKHAMANI
!ഡിസ്‌ട്രിക്‌ട് മുൻസിഫ്
|DISTRICT MUNCIF
!
|-
|-
|2
!2
|L M NESSAYYA
!എൽ.എം. നേശയ്യ
|SECRETARY SKD
!സെക്രട്ടറി,എസ്.കെ.ഡി
!
|-
|-
|3
!3
|EBANEEZER LASARAS
!എബനേസർ ലാസറസ്
|TRAVANCORE MUNCIF
!ട്രാവൻകൂർ മുൻസിഫ്
!
|-
|-
|4
!4
|DAVILAZ LAZER
!ടവിലാസ്‌ ലാസർ
|KERALA UNIVERSITY ASST.REGISTER
!കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ
!
|-
|-
|5
!5
|EBANEEZER PALAYYA
!എബനേസർ പാലയ്യ
|DISTRICT JUDGE
!ഡിസ്ട്രിക്‌ട് ജഡ്ജ്
!
|-
|-
|6
|6
|Dr.JAIN
|ഡോ.ജെയിൻ
|MEDICAL OFFICER
|മെഡിക്കൽ ഓഫീസ്
|
|-
|-
|7
|7
|DEVA PRADEEP
|ദേവപ്രദീപ് 
|Rtd. AEO PARASSALA
|റിട്ടേർഡ്.എ.ഇ.ഒ.പാറശ്ശാല
|
|-
|-
|8
|8
|SHIBU E PREMLAL
|ഷിബു. ഇ.പ്രേംലാൽ
|AEO NEYYATTINKARA
|എ.ഇ.ഒ.നെയ്യാറ്റിൻകര
|
|}
|}
.

===[[വഴികാട്ടി]]===
== 7.അംഗീകാരങ്ങൾ ==
2022 - 2023 അധ്യയന വർഷത്തെ കലാമത്സരത്തിൽ കഥാകഥനത്തിനു ഞങ്ങളുടെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിൻസിലിൻ പി എസ് ഷെർമി ഒന്നാം സ്ഥാനം നേടി സ്കൂളിലെ അഭിമാന താരമായി.
 
    വർഷം തോറും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ് .എസ്. പരീക്ഷകളിൽ ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു.
 
== 8.അധികവിവരങ്ങൾ ==
പാറശ്ശാല
 
കേരളത്തിന്റെ തെക്കെ അറ്റത്തെ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് പാറശ്ശാല.ഭാഷയ്ക്കും,ജാതിക്കും,മതത്തിനും അധീതമായി മത സൗഹാർദ്ദവും അതിലുപരി മാനവ സൗഹാർദ്ദവും നിലനിൽക്കുന്ന നാനാജാതി മതസ്ഥർ തിങ്ങി പാർക്കുന്ന പ്രദേശമാണ്.പല മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ ഇടതൂർന്ന് കാണാമെന്നു പോലെ തന്നെയാണ് അവരുടെ വീടുകളും. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സഹോദരങ്ങളായി ജീവിക്കുന്ന ഒരു പ്രദേശമാണ് പാറശ്ശാല.
 
== [[വഴികാട്ടി]] ==
പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന്  50  മീറ്റർ  മുൻപിലായി  സ്കൂൾ സ്ഥിതിചെയ്യുന്നു.
പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന്  50  മീറ്റർ  മുൻപിലായി  സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}
{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203005" എന്ന താളിൽനിന്ന് ശേഖരിച്ചത്