"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
10:43, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→സൈബർ സെക്യൂരിറ്റി ക്ലാസ്
വരി 403: | വരി 403: | ||
== സൈബർ സെക്യൂരിറ്റി ക്ലാസ് == | == സൈബർ സെക്യൂരിറ്റി ക്ലാസ് == | ||
[[പ്രമാണം:37001 LK Cyber security class 1.jpg|പകരം=2022-25 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ക്ലാസ്|ലഘുചിത്രം|2022-25 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ക്ലാസ് ]] | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022-25 ബാച്ച് വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി ക്ലാസ് 2024 ഫെബ്രുവരി ഏഴാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 1മണിക്ക് ഐടി ലാബിൽ നടത്തി. യോഗത്തിന് സ്വാഗതം പറഞ്ഞത് കൈറ്റ് മിസ്ട്രസ് ആശ പി മാത്യു ആണ്. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ ആശംസകൾ അറിയിച്ചു. സി കെ മനോജ്, സി.ഐ, ആറന്മുള പോലീസ് സ്റ്റേഷൻ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. | ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022-25 ബാച്ച് വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി ക്ലാസ് 2024 ഫെബ്രുവരി ഏഴാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 1മണിക്ക് ഐടി ലാബിൽ നടത്തി. യോഗത്തിന് സ്വാഗതം പറഞ്ഞത് കൈറ്റ് മിസ്ട്രസ് ആശ പി മാത്യു ആണ്. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ ആശംസകൾ അറിയിച്ചു. സി കെ മനോജ്, സി.ഐ, ആറന്മുള പോലീസ് സ്റ്റേഷൻ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. | ||