"സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല (മൂലരൂപം കാണുക)
01:10, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→ചരിത്രം
(ചെ.) (→മികവുകൾ) |
|||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിഷേശ പ്രവർത്തനം നാം നടത്തിയതിനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു .1833 -ൽ റവ .ജോൺ ആബ്സ് തന്റെ മിഷനറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലക്കു വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ ,ബോഡിങ് ഉൾപ്പെടെ വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി.1880-ൽ മലയാളം മീഡിയം ആരംഭിച്ചു. 1916 - ൽ മലയാളം സ്കൂൾ വേർതിരിച്ചു ലണ്ടൻ മിഷൻ മലയാളം മീഡിയം സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥി ശ്രീ .ദേവ ശിഖാമണി സ്കൂളിന് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ച മിഷൻ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഉൾപ്പെടുത്തി സ്കൂളിന് ശാമുവൽ എൽ .എം .എസ് ഹൈ സ്കൂൾ പാറശ്ശാല എന്ന് പേര് നൽകി .1942 മാർച്ച് മാസത്തിൽ റവ .G .H ട്രൗവൽ ഈ സ്കൂളിന്റെ മാനേജറായി ശ്രീ .ദേവ ശിഖാമണിയെ നിയമിച്ചു . | |||
1916 -ൽ ഹൈ സ്കൂളിൽ നിന്ന് പ്രൈമറി സ്കൂൾ വേർതിരിച്ചു ശാമുവൽ എൽ .എം .എസ് എൽ .പി .എസ് പാറശ്ശാല പ്രവർത്തനം ആരംഭിച്ചു .ആദ്യത്തെ പ്രഥമ അധ്യാപകൻ ചെറുവാരക്കോണം പ്രദേശിയായ ശ്രീ .J ആനന്ദം ആണ് .ഇപ്പോഴത്തെ പ്രധമ അധ്യാപകൻ ശ്രീ.A .ഫസിൽ ഉൾപ്പെടെ 7 അധ്യാപകരുണ്ട് '156 വിദ്യാർത്ഥികൾക്ക് നഴ്‌സറിയിൽ 50 ഓളം കുട്ടികളും 2 അധ്യാപികമാരും 1 ആയയും പ്രവർത്തിച്ചു വരുന്നു . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |