Jump to content
സഹായം

"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
അപ്പൂപ്പൻ താടി സ്കൂൾ റേഡിയോ  പ്രവർത്തിച്ചു വരുന്നുണ്ട്. ആഴ്ചയിൽ തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആഴ്ചയിൽ എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിക്കുന്നതിനും അവസരം ലഭിക്കുന്നു

== ചിൽഡ്രൻസ് പാർക്ക് ==
== ചിൽഡ്രൻസ് പാർക്ക് ==
വളരെ ഭംഗിയായി നിർമ്മിച്ച വിവിധ കായിക ഉപകരണങ്ങൾ കിഡ്സ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പരമാവധി കിഡ്സ് പാർക്ക് ഓരോ അധ്യാപകരും പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് അവസരം നൽകുന്നു.
അതോടൊപ്പം സ്കൂളിന് വിശാലമായ കളിസ്ഥലവുമുണ്ട്. വിദ്യാർഥികൾക്ക് കളിക്കാൻ ഉതകുന്ന രീതിയിൽ സജ്ജമാണ്. വിദ്യാർഥികൾക്കായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഒട്ടനവധി കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കായിക പീരിയഡുകളിൽ വിദ്യാർഥികൾക്ക് ഇവ നൽകിവരുന്നു.

== ജൈവ വൈവിധ്യ പാർക്ക് ==
== ജൈവ വൈവിധ്യ പാർക്ക് ==
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192546" എന്ന താളിൽനിന്ന് ശേഖരിച്ചത്