"ജി.യു.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ചീക്കോട് (മൂലരൂപം കാണുക)
12:58, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്→ചരിത്രം
No edit summary |
|||
വരി 34: | വരി 34: | ||
'''മ'''ലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് .1925 ലാണ് ഈ സ്‌കൂൾ പിറവി കൊണ്ടത് . ഒരു നൂറ്റാണ്ട് കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. | '''മ'''ലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് .1925 ലാണ് ഈ സ്‌കൂൾ പിറവി കൊണ്ടത് . ഒരു നൂറ്റാണ്ട് കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. | ||
==ചരിത്രം== | ==ചരിത്രം== | ||
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1957-ൽ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയർത്തിയതായി രേഖകൾ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാർത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്. | ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1957-ൽ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയർത്തിയതായി രേഖകൾ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാർത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.[[ജി.യു.പി.എസ്. ചീക്കോട്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
==ഇന്ന്== | ==ഇന്ന്== | ||
ഇന്ന് 20 ഡിവിഷനുകളിലായി 700ഒാളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുൾപ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. സർവം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളർച്ചയുടെ പിന്നിൽ. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കർമ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാൻ ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം. | ഇന്ന് 20 ഡിവിഷനുകളിലായി 700ഒാളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുൾപ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. സർവം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളർച്ചയുടെ പിന്നിൽ. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കർമ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാൻ ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം. |