"ജി.യു.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ചീക്കോട് (മൂലരൂപം കാണുക)
12:00, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
}} | }} | ||
'''മ'''ലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് .1925 ലാണ് ഈ സ്‌കൂൾ പിറവി കൊണ്ടത് . | '''മ'''ലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് .1925 ലാണ് ഈ സ്‌കൂൾ പിറവി കൊണ്ടത് . ഒരു നൂറ്റാണ്ട് കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. | ||
==ചരിത്രം== | ==ചരിത്രം== | ||
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1957-ൽ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയർത്തിയതായി രേഖകൾ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാർത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.ഗതകാല ചരിത്രം ചികയുമ്പോൾ സാമൂഹിക പശ്ചാത്തലം എങ്ങനെ അവഗണിക്കും. പൂർവികരുടെ പാത പൂവിരിച്ചതായിരുന്നില്ല. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ട സമൂഹം, കാർഷിക വ്യത്തിയിൽ കവിഞ്ഞ ജിവനോപായങ്ങൾ അവർക്ക് അന്യമായിരുന്നു. പ്രായമായ നാട്ടുകാരിൽ സ്കൂള്പടി കടന്നവരല്ല വന്നവരില് തന്നെ അധികവും പഠനം തുടരാതെ പാതിവഴി പഠനം ഉപേക്ഷിച്ചു പോയവർ. ലഭ്യമായ രേഖകളനുസരിച്ച് സ്കൂളിൽ ആദ്യാക്ഷരം കുറിച്ചവരിൽ ഒന്നാമന് മുഹമ്മദ് കൊലത്തിക്കലും സഹോദരി ആയിശ കൊലത്തിക്കലുമാണ്. ഇല്ലായ്മകൾ ഒട്ടേറെയുണ്ടെങ്കിലും സമൂഹം എന്നും ഈസ്ഥാപനത്തെ നെഞ്ചിലേറ്റി സ്ഥാപിച്ചു. കുട്ടികളുടെ വിജ്ഞാന ദാഹം മാറ്റാൻ ജാതി മത ഭേദമന്യേ അവരൊന്നിച്ച് വിഭവസമാഹാരണം നടത്തി ഒരേ പാത്രത്തില് എല്ലാ മതസ്ഥർക്കും ഭക്ഷണം വിളമ്പി. | ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1957-ൽ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയർത്തിയതായി രേഖകൾ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാർത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.ഗതകാല ചരിത്രം ചികയുമ്പോൾ സാമൂഹിക പശ്ചാത്തലം എങ്ങനെ അവഗണിക്കും. പൂർവികരുടെ പാത പൂവിരിച്ചതായിരുന്നില്ല. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ട സമൂഹം, കാർഷിക വ്യത്തിയിൽ കവിഞ്ഞ ജിവനോപായങ്ങൾ അവർക്ക് അന്യമായിരുന്നു. പ്രായമായ നാട്ടുകാരിൽ സ്കൂള്പടി കടന്നവരല്ല വന്നവരില് തന്നെ അധികവും പഠനം തുടരാതെ പാതിവഴി പഠനം ഉപേക്ഷിച്ചു പോയവർ. ലഭ്യമായ രേഖകളനുസരിച്ച് സ്കൂളിൽ ആദ്യാക്ഷരം കുറിച്ചവരിൽ ഒന്നാമന് മുഹമ്മദ് കൊലത്തിക്കലും സഹോദരി ആയിശ കൊലത്തിക്കലുമാണ്. ഇല്ലായ്മകൾ ഒട്ടേറെയുണ്ടെങ്കിലും സമൂഹം എന്നും ഈസ്ഥാപനത്തെ നെഞ്ചിലേറ്റി സ്ഥാപിച്ചു. കുട്ടികളുടെ വിജ്ഞാന ദാഹം മാറ്റാൻ ജാതി മത ഭേദമന്യേ അവരൊന്നിച്ച് വിഭവസമാഹാരണം നടത്തി ഒരേ പാത്രത്തില് എല്ലാ മതസ്ഥർക്കും ഭക്ഷണം വിളമ്പി. |