Jump to content
സഹായം

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ഉറുദു /മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 6: വരി 6:
=== ഉർദു ദിനാഘോഷം ===
=== ഉർദു ദിനാഘോഷം ===
[[പ്രമാണം:19881 urdu day.jpg|ലഘുചിത്രം|ഉർദു കയ്യെഴുത്ത് മാഗസിൻ പ്രകാശനം ]]

[[പ്രമാണം:19881 urdu day book.jpg|ലഘുചിത്രം|ഉർദു കയ്യെഴുത്ത് മാഗസിൻ ]]
നവംബർ 9 ലോക ഉർദു ദിനത്തോട് അനുബന്ധിച്ച് രഹ്ബർ ഉർദു ക്ലബ് കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു.  ഒന്നാം ഭാഷ ഉറുദു പഠിക്കുന്ന കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കോർത്തിണക്കിക്കൊണ്ടാണ്  കയ്യെഴുത്ത് മാഗസിൻ തയ്യാറാക്കിയത്. എച്ച് എം ശ്രീമതി ഷാഹിന ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ. ശരീഫ് ,സീനിയർ അധ്യാപകൻ ശ്രീ.മുരളീധരൻ മാസ്റ്റർ എന്നിവർ ആശംസകൾ എഴുതി. ലോക ഉറുദു ദിനത്തിൽ കുട്ടികൾ ഹെഡ്മിസ്ട്രസിന് മാഗസിൻ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ശേഷം മാഗസിൻ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.

386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2190141" എന്ന താളിൽനിന്ന് ശേഖരിച്ചത്