"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം (മൂലരൂപം കാണുക)
01:19, 10 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2024→മാനേജ്‌മെന്റ്
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→മാനേജ്‌മെന്റ്) |
||
വരി 56: | വരി 56: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
നിരക്ഷരരും സവർണരാൽ നിരന്തരം ചൂഷണം അനുഭവിച്ചു കൊണ്ടിരുന്ന, എല്ലുമുറിയെ പണിയെടുത്താലും പട്ടിണിയും പ്രാരാബ്ദങ്ങളും മാത്രം ബാക്കിയായ, അഭിപ്രായം പറയാനോ സ്വന്തമായി തീരുമാനമെടുക്കാനോ, ചോദ്യങ്ങൾ ചോദിക്കാനോ അവകാശം നിഷേധിച്ചിരുന്ന ജനതയെ മുന്നോട്ടു കൊണ്ടുവരാൻ. വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് മിഷനറി പ്രവർത്തനത്തിനായി കേരളത്തിൽ എത്തിയ ക്രിസ്ത്യൻ മിഷനറിമാർ കണ്ടെത്തുകയും. അതിനു വേണ്ടി പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അങ്ങനെ നിരന്തരമായ പരിശ്രമത്തിന്റേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെയും ഫലമായി,ഒട്ടനവധി പ്രമുഖരെ വാർത്തെടുത്ത LMS സ്‌കൂളുകൾ രൂപം കൊണ്ടു. CSI ദക്ഷിണ കേരള മഹായിടവകയുടെ സുശക്തമായ മാനേജ്‌മെന്റിന്റെ കീഴിലാണ് ഞങ്ങളുടെ സ്‌കൂൾ നിലകൊള്ളുന്നത്. | നിരക്ഷരരും സവർണരാൽ നിരന്തരം ചൂഷണം അനുഭവിച്ചു കൊണ്ടിരുന്ന, എല്ലുമുറിയെ പണിയെടുത്താലും പട്ടിണിയും പ്രാരാബ്ദങ്ങളും മാത്രം ബാക്കിയായ, അഭിപ്രായം പറയാനോ സ്വന്തമായി തീരുമാനമെടുക്കാനോ, ചോദ്യങ്ങൾ ചോദിക്കാനോ അവകാശം നിഷേധിച്ചിരുന്ന ജനതയെ മുന്നോട്ടു കൊണ്ടുവരാൻ. വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് മിഷനറി പ്രവർത്തനത്തിനായി കേരളത്തിൽ എത്തിയ ക്രിസ്ത്യൻ മിഷനറിമാർ കണ്ടെത്തുകയും. അതിനു വേണ്ടി പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അങ്ങനെ നിരന്തരമായ പരിശ്രമത്തിന്റേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളുടെയും ഫലമായി,ഒട്ടനവധി പ്രമുഖരെ വാർത്തെടുത്ത LMS സ്‌കൂളുകൾ രൂപം കൊണ്ടു. [https://southkerala.csi1947.com/ CSI] ദക്ഷിണ കേരള മഹായിടവകയുടെ സുശക്തമായ മാനേജ്‌മെന്റിന്റെ കീഴിലാണ് ഞങ്ങളുടെ സ്‌കൂൾ നിലകൊള്ളുന്നത്. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |