Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 105: വരി 105:
[[പ്രമാണം:18364 2324 23.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|853x853ബിന്ദു]]
[[പ്രമാണം:18364 2324 23.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|853x853ബിന്ദു]]
വിരിപ്പാടം: ക്രിസ്മ‌സ് അവധിക്കാലത്ത് ഇക്കോ ക്ലബ്, സീഡ് ക്ലബുകളുടെ കീഴിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ആരംഭിച്ച ചിപ്പി കൂൺ കൃഷി വിളവെടുത്തു . കൂണിൻ്റെ പോഷക ഗുണങ്ങൾ, കൂൺകൃഷി എങ്ങനെ നടത്താം, മറ്റു കൃഷികളിൽ നിന്നും കൂൺകൃഷിക്കുള്ള പ്രത്യേകഥ തുടങ്ങിയെപറ്റി സീഡ് കോ-ഓഡിനേറ്റർ പ്രഭാവതി ടീച്ചർ പരീശീലനം നൽകി,

== '''വിജയ സ്പ‌ർശം വിജയ പ്രഖ്യാപനം നടത്തി''' ==
എ.എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം വിജയ സ്പ‌ർശം വിജയോത്സവം വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ്യ ഉദ്ഘാടനം നിർവ്വഹിച്ചു . ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, പി ടി എ പ്രസിഡന്റ് ജുബൈർ, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, പ്രഭാവതി ടീച്ചർ, തൗഫീഖ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ വിജയ സ്പർശം കുട്ടികളുടെ പതിപ്പ്, മാഗസിൻ ചടങ്ങിൽ പ്രസിഡണ്ട് പ്രകാശനം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ഷിഹാബ് മാസ്റ്റർ സ്വാഗതവും പി.പി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188530" എന്ന താളിൽനിന്ന് ശേഖരിച്ചത്