"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 15: വരി 15:
== വായന വാരത്തിന് തുടക്കമായി ==
== വായന വാരത്തിന് തുടക്കമായി ==
[[പ്രമാണം:18364 2324 31.jpg|ഇടത്ത്‌|ചട്ടരഹിതം|341x341px]]
[[പ്രമാണം:18364 2324 31.jpg|ഇടത്ത്‌|ചട്ടരഹിതം|341x341px]]
June 19  വായനാ ദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പരിപാടികൾ നടന്നു. വായന വാരാഘോഷത്തിന്റെ ഭാഗമായി  ക്ലാസ്സ്തല ലൈബ്രറി ഉദ്ഘാടനം ചെയ്തു.'''ശ്രീ ബാലകൃഷ്ണൻ ഒളവട്ടൂർ''' ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം വിദ്യാരംഗ സാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റ‍ർ അധ്യക്ഷനായി. കൂടാതെ സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും, മലയാള സാഹിത്യത്തിലെ സാഹിത്യ ഗഹിത്യകാരന്മാരെ  പരിചയപ്പെടലും, ക്ലാസ് തല മാഗസിൻ പ്രകാശനവും നടത്തുകയുണ്ടായി. ഒരാഴ്ചയോളം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.  
June 19  വായനാ ദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പരിപാടികൾ നടന്നു. വായന വാരാഘോഷത്തിന്റെ ഭാഗമായി  ക്ലാസ്സ്തല ലൈബ്രറി ഉദ്ഘാടനം ചെയ്തു.'''ശ്രീ ബാലകൃഷ്ണൻ ഒളവട്ടൂർ''' ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം വിദ്യാരംഗ സാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റ‍ർ അധ്യക്ഷനായി. കൂടാതെ സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും, മലയാള സാഹിത്യത്തിലെ സാഹിത്യ ഗഹിത്യകാരന്മാരെ  പരിചയപ്പെടലും, ക്ലാസ് തല മാഗസിൻ പ്രകാശനവും നടത്തുകയുണ്ടായി. ഒരാഴ്ചയോളം നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.  ഏറ്റവും മികച്ച വായന വാരാഘോഷം പ്രവ‍ർത്തനത്തിനമായി- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക് തിരഞ്ഞെടുത്തു.  


== ലഹരി വിരുദ്ധ റാലി നടത്തി ==
== ലഹരി വിരുദ്ധ റാലി നടത്തി ==
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109591" എന്ന താളിൽനിന്ന് ശേഖരിച്ചത്