"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
വിരിപ്പാടം: ക്രിസ്മ‌സ് അവധിക്കാലത്ത് ഇക്കോ ക്ലബ്, സീഡ് ക്ലബുകളുടെ കീഴിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ആരംഭിച്ച ചിപ്പി കൂൺ കൃഷി വിളവെടുത്തു . കൂണിൻ്റെ പോഷക ഗുണങ്ങൾ, കൂൺകൃഷി എങ്ങനെ നടത്താം, മറ്റു കൃഷികളിൽ നിന്നും കൂൺകൃഷിക്കുള്ള പ്രത്യേകഥ തുടങ്ങിയെപറ്റി സീഡ് കോ-ഓഡിനേറ്റർ പ്രഭാവതി ടീച്ചർ പരീശീലനം നൽകി,
വിരിപ്പാടം: ക്രിസ്മ‌സ് അവധിക്കാലത്ത് ഇക്കോ ക്ലബ്, സീഡ് ക്ലബുകളുടെ കീഴിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ആരംഭിച്ച ചിപ്പി കൂൺ കൃഷി വിളവെടുത്തു . കൂണിൻ്റെ പോഷക ഗുണങ്ങൾ, കൂൺകൃഷി എങ്ങനെ നടത്താം, മറ്റു കൃഷികളിൽ നിന്നും കൂൺകൃഷിക്കുള്ള പ്രത്യേകഥ തുടങ്ങിയെപറ്റി സീഡ് കോ-ഓഡിനേറ്റർ പ്രഭാവതി ടീച്ചർ പരീശീലനം നൽകി,


== '''വിജയ സ്പ‌ർശം വിജയ പ്രഖ്യാപനം നടത്തി''' ==
== വിജയ സ്പ‌ർശം വിജയ പ്രഖ്യാപനം നടത്തി ==
എ.എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം വിജയ സ്പ‌ർശം വിജയോത്സവം വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ്യ ഉദ്ഘാടനം നിർവ്വഹിച്ചു . ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, പി ടി എ പ്രസിഡന്റ് ജുബൈർ, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, പ്രഭാവതി ടീച്ചർ, തൗഫീഖ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ വിജയ സ്പർശം കുട്ടികളുടെ പതിപ്പ്, മാഗസിൻ ചടങ്ങിൽ പ്രസിഡണ്ട് പ്രകാശനം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ഷിഹാബ് മാസ്റ്റർ സ്വാഗതവും പി.പി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു
എ.എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം വിജയ സ്പ‌ർശം വിജയോത്സവം വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ്യ ഉദ്ഘാടനം നിർവ്വഹിച്ചു . ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, പി ടി എ പ്രസിഡന്റ് ജുബൈർ, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, പ്രഭാവതി ടീച്ചർ, തൗഫീഖ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ വിജയ സ്പർശം കുട്ടികളുടെ പതിപ്പ്, മാഗസിൻ ചടങ്ങിൽ പ്രസിഡണ്ട് പ്രകാശനം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ഷിഹാബ് മാസ്റ്റർ സ്വാഗതവും പി.പി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
 
== എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം 'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനം ചെയ്തു. ==
എഴുത്തിന്റെയും വായനയുടേയും പുതിയകൂട്ടായ്മയായ 'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രഭാവതി ടീച്ചർ കവിത ആലപിച്ചു കൊണ്ട്  ഉദ്ഘടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ തല വായനക്കൂട്ടത്തിൽ അംഗങ്ങളായിട്ടുള്ളവരുടെ മാഗസിൻ പ്രകാശനവും നിർവഹിച്ചു. കവിതാലാപനവും കഥയുടെ ആസ്വാദനവും അവതരിപ്പിച്ചു. പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് കോർഡിനേറ്റർ റിസ് വാന ടീച്ചർ സ്വാഗതവും കെ. പി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
 
== എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സഹവാസ ക്യാമ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു (07-03-2024) ==
ഏഴാം ക്ലാസിലെ കുട്ടികൾക്ക് യാത്രയയപ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു, സ്കൂൾ അക്കാദമിക് കൺവീനർ ഡോ. ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു, ഐ ജി പി സീനിയർ ട്രെയ്ന‌ർ ത്വയ്യിബ് ഓമാനൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി, പി ടി എ പ്രസിഡൻ്റ് ജുബൈർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ, വൈ പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, റസീൽ മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, റാഷിദ് മാസ്റ്റർ, ശിഹാബ് മനാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ഉമർകോയ ഹാജി, എന്നിവർ പ്രസംഗിച്ചു.
 
== ക്ലാസ് തല ഫുട്ബേൾ മത്സരം 7- സി ക്ലാസ് ജേതാക്കൾ ==
ഏഴാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് തല ഫുട്ബോൾ മത്സരം അമ്പലമുക്ക് ടെർഫിൽ വെച്ച് നടന്നു. മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിച്ചു. അധ്യാപകരായ ബഷീർ പി പി, സുഹാദ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ  പ്രസിഡണ്ട് ജുബൈർ, വൈ.പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ പി ടി എ അംഗം എന്നിവർ സംബന്ധിച്ചു. മത്സരത്തിൽ 7- സി ക്ലാസ് വിന്നേഴ്സും , 7- ഡി ക്ലാസ് റണ്ണേഴ്സ് കപ്പും സ്വന്തമാക്കി.
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188554" എന്ന താളിൽനിന്ന് ശേഖരിച്ചത്