"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 110: വരി 110:

== എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം 'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് ഉദ്ഘാടനം ചെയ്തു. ==

[[പ്രമാണം:Budding hd2.jpg|നടുവിൽ|ലഘുചിത്രം|1200x1200ബിന്ദു|'''''<nowiki/>'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രഭാവതി ടീച്ചർ ഉദ്ഘടനം നിർവഹിക്കുന്നു.''''']]
എഴുത്തിന്റെയും വായനയുടേയും പുതിയകൂട്ടായ്മയായ 'അക്ഷരപ്പൂക്കൾ' ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രഭാവതി ടീച്ചർ കവിത ആലപിച്ചു കൊണ്ട്  ഉദ്ഘടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ തല വായനക്കൂട്ടത്തിൽ അംഗങ്ങളായിട്ടുള്ളവരുടെ മാഗസിൻ പ്രകാശനവും നിർവഹിച്ചു. കവിതാലാപനവും കഥയുടെ ആസ്വാദനവും അവതരിപ്പിച്ചു. പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് കോർഡിനേറ്റർ റിസ് വാന ടീച്ചർ സ്വാഗതവും കെ. പി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

വരി 116: വരി 117:

== ക്ലാസ് തല ഫുട്ബേൾ മത്സരം 7- സി ക്ലാസ് ജേതാക്കൾ ==

[[പ്രമാണം:Foot ball2 08-03-24 new.jpg|നടുവിൽ|ലഘുചിത്രം|1024x1024ബിന്ദു|'''''ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിക്കുന്നു.''''']]
ഏഴാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് തല ഫുട്ബോൾ മത്സരം അമ്പലമുക്ക് ടെർഫിൽ വെച്ച് നടന്നു. മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിച്ചു. അധ്യാപകരായ ബഷീർ പി പി, സുഹാദ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ  പ്രസിഡണ്ട് ജുബൈർ, വൈ.പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ പി ടി എ അംഗം എന്നിവർ സംബന്ധിച്ചു. മത്സരത്തിൽ 7- സി ക്ലാസ് വിന്നേഴ്സും , 7- ഡി ക്ലാസ് റണ്ണേഴ്സ് കപ്പും സ്വന്തമാക്കി.

474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188584" എന്ന താളിൽനിന്ന് ശേഖരിച്ചത്