"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:13, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്→എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023)
വരി 16: | വരി 16: | ||
=== വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === | === വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === | ||
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ.ബി. BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി. | തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ.ബി. BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി. | ||
=== ഓണാഘോഷം (23-08-2023 ) === | |||
ഓണപൂക്കളം, ഊഞ്ഞാൽ, വഞ്ചി തുടങ്ങി നിറയെ പൂക്കളുടെ ഹാരങ്ങളാൽ അലങ്കരിച്ച വിദ്യാലയ അങ്കണത്തിൽ രാവിലെ 11 മണിക്ക് ഓണാഘോഷത്തിന് ആരംഭം കുറിച്ചു. പ്രധാന അധ്യാപിക റവ സിസ്റ്റർ മോളി ദേവസ്സി, ശ്രീ രഞ്ജിത്ത് മാഷ് (റിട്ടയർഡ് പ്രിൻസിപ്പൽ, എസ്.ആർ.വി.എച്ച്.എസ്.എസ്., എറണാകുളം ) ശ്രീമതി റിയ ദാസ് (പൂർവ്വവിദ്യാർത്ഥി യും ഗായികയും) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ശ്രീ രഞ്ജിത്ത് സാർ മുൻകാലങ്ങളിൽ ഓണം എങ്ങനെയാണ് ആഘോഷിച്ചിരുന്നത് എന്ന് കുട്ടികളുമായി പങ്കുവച്ചു. തിരുവാതിരക്കളി , പുലികളി , വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി റിയ ഓണാശംസകൾ നേരുകയും കുട്ടികൾക്കായി മനോഹരമായ ഒരു ഗാനം ആലപിക്കുകയും ചെയ്തു. അധ്യാപകരുടെ കൈകൊട്ടിക്കളിയോടെ പരിപാടികൾ അവസാനിച്ചു . കൈകൊട്ടിക്കളിയിൽ എല്ലാ അധ്യാപകരും പങ്കെടുക്കുകയുണ്ടായി . ഓണാഘോഷത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും പരിപ്പ് പായസം നൽകി. | |||
=== എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) === | === എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) === |