"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:38, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്→വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023)
വരി 14: | വരി 14: | ||
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹൈസ്കൂൾ മലയാള വിഭാഗം അധ്യാപിക ശ്രീമതി ഷീല ബി. ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. ഹൈസ്കുൾ പ്രധാനാധ്യാപിക റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ജോൺ ക്യാപിസ്റ്റൻ ലോപ്പസ് ആയിരുന്നു. എം.ഡി.എം. എൽ.പി.എസ് കരിങ്ങാച്ചിറ റിട്ട. ഹെഡ് മാസ്റ്റർ ശ്രീ. സാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വായന ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ക്ലാസ്സ് മുറിയിലേക്ക് ഒരു പുസ്തകം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരികയും പ്രസ്തുത ചടങ്ങിൽ വച്ച് പ്രധാനാധ്യാപികയ്ക്ക് കൈമാറുകയും ചെയ്യ്ത് വേറിട്ട അനുഭവമായി.. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദശനവും മികച്ച സൃഷ്ടികൾക്ക്. സമ്മാന വിതരണവും നടത്തി. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ ശ്രീമതി രേഷ്മ ഏവർക്കും നന്ദി പറഞ്ഞു. | തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹൈസ്കൂൾ മലയാള വിഭാഗം അധ്യാപിക ശ്രീമതി ഷീല ബി. ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. ഹൈസ്കുൾ പ്രധാനാധ്യാപിക റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ജോൺ ക്യാപിസ്റ്റൻ ലോപ്പസ് ആയിരുന്നു. എം.ഡി.എം. എൽ.പി.എസ് കരിങ്ങാച്ചിറ റിട്ട. ഹെഡ് മാസ്റ്റർ ശ്രീ. സാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വായന ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ക്ലാസ്സ് മുറിയിലേക്ക് ഒരു പുസ്തകം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരികയും പ്രസ്തുത ചടങ്ങിൽ വച്ച് പ്രധാനാധ്യാപികയ്ക്ക് കൈമാറുകയും ചെയ്യ്ത് വേറിട്ട അനുഭവമായി.. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദശനവും മികച്ച സൃഷ്ടികൾക്ക്. സമ്മാന വിതരണവും നടത്തി. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ ശ്രീമതി രേഷ്മ ഏവർക്കും നന്ദി പറഞ്ഞു. | ||
=== വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === | === വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === | ||
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ.ബി. BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി. | തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ.ബി. BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി. | ||