Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:

=== വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023) ===
=== വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023) ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.  ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ ബി BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി.
തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.  ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ.ബി. BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി.

=== എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) ===
=== എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) ===
ഓ.എൽ.സി.ജി.എച്ച്.എസ് സ്കൂളിലെ ആദ്യ എസ്.പി.സി.  ബാച്ചി ലെ 43  കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ്  തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് 27/08 /2023   രാവിലെ 8 മണിക്ക് നടക്കുകയുണ്ടായി. ചീഫ് ഗസ്റ്റ് ശ്രീ കെ.ജെ. മാക്സി (എം.എൽ.എ.) അവറുകൾ ആയിരുന്നു. ശ്രീ കെ.പി. മനോജ് (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്) ശ്രീമതി ഷീബ ഡ്യൂറോം(കൊച്ചി കോർപറേഷൻ 11-ാം ഡിവിഷൻ കൗൺസിലർ), ശ്രീ ഫിറോസ്. എ. (ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോപ്പുംപടി) , ശ്രീ രാജേഷ്  (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണമാലി) എന്നിവർ പരേഡിന്റെ അഭിവാദനങ്ങൾ സ്വീകരിച്ചു. വളരെ മനോഹരമായി പരേഡ് നടത്തിയതിന്‌ ഈ വിദ്യാലയത്തിലെ  എസ്.പി.സി. കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നിന്നും പ്രേത്യേകം അഭിനന്ദനം ലഭിക്കുകയുണ്ടായി.     
ഓ.എൽ.സി.ജി.എച്ച്.എസ് സ്കൂളിലെ ആദ്യ എസ്.പി.സി.  ബാച്ചി ലെ 43  കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ്  തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് 2708 /2023   രാവിലെ 8 മണിക്ക് നടക്കുകയുണ്ടായി. ചീഫ് ഗസ്റ്റ് ശ്രീ കെ.ജെ. മാക്സി (എം.എൽ.എ.) അവറുകൾ ആയിരുന്നു. ശ്രീ കെ.പി. മനോജ് (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്) ശ്രീമതി ഷീബ ഡ്യൂറോം(കൊച്ചി കോർപറേഷൻ 11-ാം ഡിവിഷൻ കൗൺസിലർ), ശ്രീ ഫിറോസ്. എ. (ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോപ്പുംപടി) , ശ്രീ രാജേഷ്  (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണമാലി) എന്നിവർ പരേഡിന്റെ അഭിവാദനങ്ങൾ സ്വീകരിച്ചു. വളരെ മനോഹരമായി പരേഡ് നടത്തിയതിന്‌ ഈ വിദ്യാലയത്തിലെ  എസ്.പി.സി. കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നിന്നും പ്രേത്യേകം അഭിനന്ദനം ലഭിക്കുകയുണ്ടായി.     

=== ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023) ===
=== ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023) ===
വരി 24: വരി 24:

=== അധ്യാപക  ദിനാചരണം (05-09-2023) ===
=== അധ്യാപക  ദിനാചരണം (05-09-2023) ===
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ എല്ലാ അധ്യാപകരെയും കുങ്കുമവും ചന്ദനവും ചാർത്തി കത്തിച്ച ദീപവും നൽകി സ്വാഗതം ചെയ്ത് സ്റ്റേജിനു മുന്നിൽ പ്രേത്യേകം സജ്ജമാക്കിയ കസേരകളിൽ ഇരുത്തി. കുട്ടികൾ അദ്ധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു സംസാരിച്ചു. കൂടാതെ ഗുരു വന്ദനം എന്ന നൃത്തവും സംഘഗാനവും അവതരിപ്പിച്ചു. ഈ അവസരത്തിൽ സംസ്ഥാന ജനാധിപത്യ കലാ സാഹിത്യവേദി "ഗുരു സ്രേഷ്ഠ"  പുരസ്കാരം നൽകിയ ഈ വിദ്യാലയത്തിലെ അധ്യാപിക ശ്രീമതി സുനിത പി എ യെ പൊന്നാട നൽകി ആദരിച്ചു. കൂടാതെ എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത് സ്റ്റാൻഡേർഡ് 9 ലെ കുട്ടികളും എസ്‌ പി സി , ഗൈഡിങ് അംഗങ്ങളും അധ്യാപകരായ ശ്രീമതി  ജെസ്സി വിൻസെന്റ്, ശ്രീമതി അഞ്ജലി, ശ്രീമതി സുനിത, ശ്രീമതി ലിയാ  തുടങ്ങിയവർ ആയിരുന്നു .    
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ എല്ലാ അധ്യാപകരെയും കുങ്കുമവും ചന്ദനവും ചാർത്തി കത്തിച്ച ദീപവും നൽകി സ്വാഗതം ചെയ്ത് സ്റ്റേജിനു മുന്നിൽ പ്രേത്യേകം സജ്ജമാക്കിയ കസേരകളിൽ ഇരുത്തി. കുട്ടികൾ അദ്ധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു സംസാരിച്ചു. കൂടാതെ ഗുരു വന്ദനം എന്ന നൃത്തവും സംഘഗാനവും അവതരിപ്പിച്ചു. ഈ അവസരത്തിൽ സംസ്ഥാന ജനാധിപത്യ കലാ സാഹിത്യവേദി "ഗുരു ശ്രേഷ്ഠ"  പുരസ്കാരം നൽകിയ ഈ വിദ്യാലയത്തിലെ അധ്യാപിക ശ്രീമതി സുനിത പി എ യെ പൊന്നാട നൽകി ആദരിച്ചു. കൂടാതെ എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത് സ്റ്റാൻഡേർഡ് 9 ലെ കുട്ടികളും എസ്‌ പി സി , ഗൈഡിങ് അംഗങ്ങളും അധ്യാപകരായ ശ്രീമതി  ജെസ്സി വിൻസെന്റ്, ശ്രീമതി അഞ്ജലി, ശ്രീമതി സുനിത, ശ്രീമതി ലിയാ  തുടങ്ങിയവർ ആയിരുന്നു .    

=== സംസ്‌കൃത ദിനാചരണം(08-09-2023) ===
=== സംസ്‌കൃത ദിനാചരണം(08-09-2023) ===
സംസ്‌കൃത ദിനത്തോടനുബന്ധിച്ച് സെപ്റ്റംബറിലെ 8-ാംതീയതിയിൽ സ്കൂൾ അസംബ്‌ളി സംസ്‌കൃത ഭാഷയിൽ ആയിരുന്നു.പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലി സംസ്‌കൃത ഭാഷയിൽ ആയിരുന്നു. കുമാരി സേറ ദിയസംസ്‌കൃത ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു സംസാരിച്ചു. യു പി , എച്ച് എസ്‌ എന്നീ വിഭാഗത്തിലെ കുട്ടികൾ സംഘഗാനം സ്കിറ്റ്  ഇവ അവതരിപ്പിച്ചു. സംസ്‌കൃതം അധ്യാപകരായ  സീമ ടീച്ചറും  ലിയാ ടീച്ചറും ആണ് പരിപാടികൾക്ക് നേതൃത്ത്വം കൊടുത്തത്.   

=== സ്കൂൾ യൂത്ത് ഫെസ്റ്റിവൽ - ധ്വനി 2023 (13,14 സെപ്റ്റംബർ 2023 ) ===
=== സ്കൂൾ യൂത്ത് ഫെസ്റ്റിവൽ - ധ്വനി 2023 (13, 14 സെപ്റ്റംബർ 2023 ) ===
2023  സെപ്റ്റംബർ 13, 14  തിയ്യതികളിലായി നടത്തപ്പെട്ട സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ധ്വനി 2023  ന്റെ ഉത്‌ഘാടന കർമ്മം നിർവഹിച്ചത് ശ്രീ ആര്യാട് ഭാർഗവൻ (ഡയറക്ടർ, വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. കവി , നാടകകൃത്ത് , സംവിധായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ  ദൻസാരിദാസ്  കെ പി എ സി  യുടെ സാന്നിധ്യവും കവിത ആലാപനവും വേദിയെ സജീവമാക്കി. ഈ യോഗത്തിൽ പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി ദേവസ്സി സ്വാഗതവും പി ടി എ എക്സിക്യൂറ്റീവ് കമ്മിറ്റി അംഗം ശ്രീ റോണി റാഫേൽ എല്ലാവർക്കും ആശംസകളും നേർന്നു. കൃതജ്ഞതയും അർപ്പിച്ചത് സ്കൂൾ സംഗീത അദ്ധ്യാപിക ശ്രീമതി ജീനാ റാണി ആയിരുന്നു. തുടർന്ന് യുവജനോത്സവം കൺവീനർ ആയി പ്രവർത്തിക്കുന്ന ശ്രീമതി സുനിത ടീച്ചർ മത്സരങ്ങളുടെ മാർഗ രേഖകൾ ഓർമ്മപ്പെടുത്തി.

വരി 36: വരി 36:
യുപി സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് സ്റ്റാൻഡേർഡ് 5 ബി യും സെക്കന്റ് സ്റ്റാൻഡേർഡ് 6 ഇ യും ഹൈ സ്കൂൾ സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് 9 സി യും സെക്കന്റ് സ്റ്റാൻഡേർഡ് 9 ജി  യും കരസ്ഥമാക്കി.  
യുപി സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് സ്റ്റാൻഡേർഡ് 5 ബി യും സെക്കന്റ് സ്റ്റാൻഡേർഡ് 6 ഇ യും ഹൈ സ്കൂൾ സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് 9 സി യും സെക്കന്റ് സ്റ്റാൻഡേർഡ് 9 ജി  യും കരസ്ഥമാക്കി.  

=== ഹിന്ദി വാരാഘോഷം (19,20 സെപ്‌റ്റംബർ 2023) ===
=== ഹിന്ദി വാരാഘോഷം (19, 20 സെപ്‌റ്റംബർ 2023) ===
ഹിന്ദി വാരാഘോഷവുമായി ബന്ധപെട്ടു  സെപ്റ്റംബർ 19  തീയതിയിലെ അസംബ്ലി ഹിന്ദി ഭാഷയിൽ ആയിരുന്നു. ഹിന്ദി അദ്യാപകരുടെ നേതൃത്വത്തിൽ ബാനർ നിർമ്മിക്കുകയും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് ആവശ്യകത വ്യക്തമാക്കി. 20  നു രാഷ്ട്ര ഭാഷയിൽ പോസ്റ്റർ നിർമ്മാണം മത്സരവും ഹിന്ദി പുസ്തക പ്രദർശനവും നടത്തി .ഹിന്ദി ഭാഷയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . കുട്ടികൾ നിർമ്മിച്ച പോസ്റ്റർ , കഥ കവിത തുടങ്ങിയ രചനകൾ ഉൾപ്പെടുത്തി  ഹിന്ദി പത്രിക നിർമ്മിക്കുകയും അത് പ്രകാശനം നടത്തുകയും ചെയ്തു.   

=== ലോക സമാധാന ദിനം , ലോക അൾഷിമേഴ്സ് ദിനം (21 - 09 - 2023) ===
=== ലോക സമാധാന ദിനം , ലോക അൾഷിമേഴ്സ് ദിനം (21-09-2023) ===
സ്കൂൾ അസംബ്ലിയിൽ സ്റ്റാൻഡേർഡ് 9 സി യിലെ കുട്ടികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൂടാതെ സമാധാന സന്ദേശം കുട്ടികൾക്ക് പകർന്നു നൽകാനായി ഒരു സംഘനൃത്തവും അവതരിപ്പിച്ചു.  
സ്കൂൾ അസംബ്ലിയിൽ സ്റ്റാൻഡേർഡ് 9 സി യിലെ കുട്ടികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൂടാതെ സമാധാന സന്ദേശം കുട്ടികൾക്ക് പകർന്നു നൽകാനായി ഒരു സംഘനൃത്തവും അവതരിപ്പിച്ചു.  

വരി 74: വരി 74:
സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക്‌ ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ  ജോസഫൈൻ ആനന്തിയും  മറ്റുഅദ്ധ്യാപകരും  ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്) ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി. കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു.

=== കുടുംബോത്സവം-2024 (24/02/2024) ===
=== കുടുംബോത്സവം-2024 (24-02-2024) ===
സ്കൂളിൽ സംഘടിപ്പിച്ച 'കുടുംബോത്സവം-2024' പരിപാടിയിൽ  മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ, സി രവീന്ദ്രനാഥ്  മുഖ്യാതിഥിയായിരുന്നു. റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലറും, ലോക്കൽ മാനേജറുമായ സിസ്റ്റർ. മേരി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കൽ മുഖ്യ സന്ദേശംനൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ പദ്ധതി വിശദീകരിച്ചു. സർക്കാർ സഹായത്തോടെ ആരംഭിച്ച ഈ വീട് പൂർത്തിയാക്കാൻ വേണ്ട മുഴുവൻ നിർമാണ വസ്തുക്കളും നൽകി സഹായിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് എംഡി  ടി.എ ജോസഫ് ആണ്. ഇരുന്നൂറാമത്തെ വീട് സമ്മാനിക്കുന്നത് തോപ്പുംപടി അജിത രതീഷിനും കുടുംബത്തിനും ആണ്. ഫാ. ടോമി ചമ്പക്കാട്ട്, ചിപ്പിലിത്തോട്,  ഫാ. ജോണി ആന്റണി, ജോൺസൺ സി എബ്രഹാം, വി ഡി മജീന്ദ്രൻ, അഡ്വ. അന്ന ലിന്റ ഈഡൻ, ആൻ ജോർജ്, സാബു ജോസ്, രൂപ ജോർജ്, സിസ്റ്റർ ആനന്ദി സേവ്യർ, ലില്ലി പോൾ, ലീന ബെയ്സിൽ, ഷാലിമ ഗിൽബർട്ട്, മേരി ഒ.ഫ്‌.,  പിടിഎ പ്രസിഡണ്ട് സുമിത് ജോസഫ്,  ടി.എം റിഫാസ്  തുടങ്ങിയവർ പ്രസംഗിച്ചു.

953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186033" എന്ന താളിൽനിന്ന് ശേഖരിച്ചത്