Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
=== വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023) ===

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.  ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ ബി BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി.

=== എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023) ===
ഓ.എൽ.സി.ജി.എച്ച്.എസ് സ്കൂളിലെ ആദ്യ എസ്.പി.സി.  ബാച്ചി ലെ 43  കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ്  തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് 27/08 /2023   രാവിലെ 8 മണിക്ക് നടക്കുകയുണ്ടായി. ചീഫ് ഗസ്റ്റ് ശ്രീ കെ.ജെ. മാക്സി (എം.എൽ.എ.) അവറുകൾ ആയിരുന്നു. ശ്രീ കെ.പി. മനോജ് (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്) ശ്രീമതി ഷീബ ഡ്യൂറോം(കൊച്ചി കോർപറേഷൻ 11-ാം ഡിവിഷൻ കൗൺസിലർ), ശ്രീ ഫിറോസ്. എ. (ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോപ്പുംപടി) , ശ്രീ രാജേഷ്  (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണമാലി) എന്നിവർ പരേഡിന്റെ അഭിവാദനങ്ങൾ സ്വീകരിച്ചു. വളരെ മനോഹരമായി പരേഡ് നടത്തിയതിന്‌ ഈ വിദ്യാലയത്തിലെ  എസ്.പി.സി. കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നിന്നും പ്രേത്യേകം അഭിനന്ദനം ലഭിക്കുകയുണ്ടായി.   

=== ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023) ===

953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186005" എന്ന താളിൽനിന്ന് ശേഖരിച്ചത്