"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:55, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2024→ബോധവൽക്കരണ ക്ലാസ്
വരി 408: | വരി 408: | ||
=== ബോധവൽക്കരണ ക്ലാസ് === | === ബോധവൽക്കരണ ക്ലാസ് === | ||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ 28/02/2024 ബുധനാഴ്ച ബോധവത്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രെസ്സ് | ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ 28/02/2024 ബുധനാഴ്ച ബോധവത്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രെസ്സ് അനില സാമൂവലിന്റെ അധ്യക്ഷതയിൽ ശിശു സംരക്ഷണ വകുപ്പ് നേതൃത്വം നൽകിയ ക്ലാസ്സിൽ കാവൽ പ്രോജക്ട് | ||
കോർഡിനേറ്റർ | കോർഡിനേറ്റർ ജിനു മാത്യു സെക്സ് എഡ്യൂക്കേഷൻ എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. ശിശു സംരക്ഷണ വകുപ്പ് സ്റ്റാഫ് അംഗങ്ങളായ ഫറൂഖ്, സ്മിത എന്നിവരും പങ്കെടുത്തു. ടീൻസ് ക്ലബ് കോർഡിനേറ്റർ ലക്ഷ്മി പ്രകാശ് സ്വാഗതവും, ബിന്ദു കെ ഫിലിപ്പ് കൃതജ്ഞതയും അറിയിച്ചു. ക്ലാസ്സിൽ എട്ടാം ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. |