Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 394: വരി 394:
=== ലോക ജനസംഖ്യാദിനം ===
=== ലോക ജനസംഖ്യാദിനം ===
ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു.ഇതിനോട് അനുബന്ധിച്ച് ജൂലൈ 11,12,13 തീയതികളിൽ ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നിവ നടത്തി.ഇക്കോ ക്ലബ്‌ കൺവീനർ ശ്രീമതി ലക്ഷ്മി പ്രകാശ് നേതൃത്വം നൽകി.മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിച്ചു.വിധി കർത്താക്കൾ ആയി എത്തിയത് അദ്ധ്യാപകരായ ശ്രീമതി അഞ്ജലി ദേവി എസ് ,ശ്രീമതി സന്ധ്യ ജി നായരുമാണ്.
ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു.ഇതിനോട് അനുബന്ധിച്ച് ജൂലൈ 11,12,13 തീയതികളിൽ ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നിവ നടത്തി.ഇക്കോ ക്ലബ്‌ കൺവീനർ ശ്രീമതി ലക്ഷ്മി പ്രകാശ് നേതൃത്വം നൽകി.മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിച്ചു.വിധി കർത്താക്കൾ ആയി എത്തിയത് അദ്ധ്യാപകരായ ശ്രീമതി അഞ്ജലി ദേവി എസ് ,ശ്രീമതി സന്ധ്യ ജി നായരുമാണ്.
=== ഔഷധത്തോട്ടം ===
ചരിത്രാതീതകാലം മുതൽ പരമ്പരാഗത വൈദ്യശാഖയിൽ ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളെ പറ്റിയും അവയുടെ ഉപയോഗത്തെ പറ്റിയുമുള്ള അറിവുകൾ ഇന്ന് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗപ്രതിരോധത്തിനും രോഗ നാശത്തിനുമായി ഇത്തരം മരുന്നുകൾ നാം ഉപയോഗിച്ചുവരുന്നു. പുതിയ തലമുറയിലേക്ക് അവയെപ്പറ്റിയുള്ള അറിവുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി (ഇ.ഇ.പി) സ്കൂൾ പ്രോജെക്ടിൽ നിന്നും ലഭിച്ചതായ 10000 രൂപ ഉപയോഗിച്ച് ഔഷധസസ്യ ഉദ്യാനം നിർമ്മിച്ചത്. 36 ഔഷധ ചെടികൾ ചട്ടികളിലായി  മണ്ണ്,ജൈവ വളവും, പൊട്ടിങ് മിക്സ്‌, ചാണകപ്പൊടി, എല്ലുപ്പൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ ചേർത്ത് നല്ലൊരു പൊട്ടിങ് മിക്സ്‌ തയ്യാറാക്കി നടുകയും ചെയ്തു .ഓരോ ചെടിയുടെ പേരുകൾ കുട്ടികൾ മനസിലാക്കാൻ അവയുടെ പേരുകൾ എഴുതിയ ടാഗുകളും സ്ഥാപിച്ചു.
==== ഔഷധ സസ്യങ്ങൾ ====
വയമ്പ്, കൊടുവേലി, മൈലാഞ്ചി, കുമ്പിൾ, കുമിഴ്, രക്ത ചന്ദനം, നീലയമരി, തിപ്പലി, തഴുതാമ, ആടലോടകം, മണി തക്കാളി, സോമം, കറ്റാർവാഴ, കരിങ്ങോട്ട, കണിക്കൊന്ന, ഇഞ്ചി, കറിവേപ്പ്, നോനി, പാതിരി, കൂവളം, ചതുരമുല്ല, ഉങ്, കിരിയാത്ത്, നോച്ചി അശോകം, രാമച്ചം, ഇഞ്ചിപുല്ല്, ഇരുവേലി, പുളിയാറില, കുടംപുളി, കുടുക്കമൂലി, ചക്കരകൊല്ലി, നെല്ലി, പനികൂർക്ക, തുളസി, മുഞ്ഞ, ആര്യവേപ്പ്, മുറിക്കൂട്ടി, അയ്യപ്പാന എന്നിവ നട്ടു പിടിപ്പിച്ചിട്ടുണ്ട്.
==== ഔഷധസസ്യ പരിപാലനം ====
ഔഷധസസ്യ പരിചയം, ശാസ്ത്രീയമായ ഔഷധസസ്യകൃഷി സംരക്ഷണം, പരിപാലനം തുടങ്ങിയ ലക്ഷ്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി രൂപം കൊണ്ടത്. ഔഷധസസ്യം ആരോഗ്യത്തിനും അതോടൊപ്പം ആദായത്തിനും എന്ന ചിന്ത ഇതിലൂടെ കുട്ടികളിൽ ഉളവാകുന്നു. ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നക്ഷത്ര വനം നിർമ്മിക്കുക, അവയുടെ ഭംഗിയായ പരിപാലനം നടത്തുക,സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു.


== ടീൻസ് ക്ലബ് ==
== ടീൻസ് ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2183481" എന്ന താളിൽനിന്ന് ശേഖരിച്ചത്