"എസ് പി റ്റി പി എം യു പി എസ് കുറവൻകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് പി റ്റി പി എം യു പി എസ് കുറവൻകോണം (മൂലരൂപം കാണുക)
10:10, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്→പ്രശംസ
(→പ്രശംസ) |
|||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കവടിയാർ കൊട്ടാരത്തിന്റെ സമീപപ്രദേശത്തു സ്ഥിതി ചെയ്യുന്നതും ശ്രീ പട്ടം താണു പിള്ള അവർകളുടെ പേരിൽ അറിയപ്പെടുന്നതും നൂറിലേറെ വർഷം പഴക്കം ഉള്ളതുമായ ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത് . 1904 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു കാലത്തു ഈ നാട്ടിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമായിരുന്നൂ. 1946 - ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി . | കവടിയാർ കൊട്ടാരത്തിന്റെ സമീപപ്രദേശത്തു സ്ഥിതി ചെയ്യുന്നതും ശ്രീ പട്ടം താണു പിള്ള അവർകളുടെ പേരിൽ അറിയപ്പെടുന്നതും നൂറിലേറെ വർഷം പഴക്കം ഉള്ളതുമായ ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത് . 1904 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു കാലത്തു ഈ നാട്ടിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമായിരുന്നൂ. 1946 - ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി . | ||
[[എസ് പി റ്റി പി എം യു പി എസ് കുറവൻകോണം/ചരിത്രം|തുടർന്ന് വായിക്കുക]] | [[എസ് പി റ്റി പി എം യു പി എസ് കുറവൻകോണം/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 85: | വരി 85: | ||
സ്കൂളിന്റെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.ഏറോബിക്‌സ് ക്ലാസ് ,സംഗീത ക്ലാസ് ,ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക് കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി വരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു | സ്കൂളിന്റെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.ഏറോബിക്‌സ് ക്ലാസ് ,സംഗീത ക്ലാസ് ,ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക് കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി വരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 120: | വരി 120: | ||
== | == '''അംഗീകാരങ്ങൾ''' == | ||
2015-16 അധ്യയന വർഷത്തിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ല നടത്തിയ മികവുത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. | 2015-16 അധ്യയന വർഷത്തിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ല നടത്തിയ മികവുത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. | ||
2023 ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ രണ്ടും മൂന്നും ഓവർആൾ ഉൾപ്പടെ ഉന്നത വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു ' | 2023 ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ രണ്ടും മൂന്നും ഓവർആൾ ഉൾപ്പടെ ഉന്നത വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു ' | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | *പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | ||
*പട്ടത്തു നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. | *പട്ടത്തു നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു. |