"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:54, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
=== ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് പ്രവർത്തനങ്ങൾ === | |||
20023-26 ബാച്ചിന്റെ പരീക്ഷ ജൂൺ 13 ന് നടത്തപ്പെട്ടു അഭിരുചി പരീക്ഷയിൽ 24കുട്ടികൾ പങ്കെടുത്തു.24 കുട്ടികളും വിജയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനു വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി. | |||
ബുധനാഴ്ച്ചകളിൽ 3.30pm മുതൽ 4.30 pm വരെ റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു. | |||
==== പ്രിലിമിനറിക്യാമ്പ് ==== | |||
പ്രിലിമിനറിക്യാമ്പ് 2023 ജൂലൈ 13ന് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രെസ്സ് മീനു മറിയം ചാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ തോമസ് വർഗീസ് ആണ് ക്ലാസ്സുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്സ് ക്‌ളാസുകളിൽ പങ്കെടുക്കുന്നതിനുവേണ്ട ഉത്സാഹം ജനിപ്പിക്കത്തക്ക രീതിയിൽ ഓപ്പൺടൂൺസ് , റോബോട്ടിക്സ് എന്നിവയിലുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് | |||
. |