"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:50, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
=== ലിറ്റിൽകൈറ്റ്സ്/2022-25 പ്രവർത്തനങ്ങൾ=== | |||
ബാച്ചിന്റെ തെരഞ്ഞെടുപ്പിനായി ജൂലൈ 2 ന് നടത്തപ്പെട്ട അഭിരുചി പരീക്ഷയിൽ 33 കുട്ടികൾ പങ്കെടുത്തു. 30 കുട്ടികൾ വിജയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനു വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി. | |||
എല്ലാ ബുധനാഴ്ച്ചയിലും 3.30pm മുതൽ 4.30 pm വരെ റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു. | |||
==== പ്രിലിമിനറിക്യാമ്പ് ==== | |||
പ്രിലിമിനറിക്യാമ്പ് 2022 ഒക്ടോബർ 14 ന് നടത്തപ്പെട്ടു. ഹെഡ്|മിസ്ട്രെസ്സ് മീനു മറിയം ചാണ്ടി ഉദ്ഘാടനം ചെയ്തു. | |||
കൈറ്റ് മിസ്ട്രെസ്സുമാരായ മിനു ലിസ ജോസഫ്, റിൻസി എം പോൾ, എസ്ഐടിസി ബിന്ദു പി ചാക്കോ എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്സ് ക്‌ളാസുകളിൽ പങ്കെടുക്കുന്നതിനുവേണ്ട ഉത്സാഹം ജനിപ്പിക്കത്തക്ക തരത്തിലുള്ള ഗയിമുകൾ, അനിമേഷൻ പ്രോഗ്രാമിങ് എന്നിവയിലുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത്. | |||
==== സ്കൂൾ ക്യാമ്പ് ==== | |||
2023 സെപ്റ്റംബർ 9 തിന് സ്കൂൾ ക്യാമ്പ് ("ക്യാമ്പോണം 2023") നടത്തപ്പെട്ടു. ഹെഡ്|മിസ്ട്രെസ്സ് മീനു മറിയം ചാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി എം എസ് എച്ച് എസ് കൈറ്റ് മിസ്ട്രെസ് ആയ ബിൻസി ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. കൂടാതെ കൈറ്റ്മിസ്ട്രെസ് മിനു ലിസ ജോസഫ് ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം, ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം, ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്. സ്കൂൾ മാഗസിൻ നൂപുരം തയ്യാറാക്കി. ഹൈടെക് ഉപകരണങ്ങളുടെ പരിപാലാനം നടത്തിപ്പൊരുന്നു |