Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
2023 സെപ്റ്റംബർ 9 തിന് സ്കൂൾ ക്യാമ്പ് ("ക്യാമ്പോണം 2023‍") നടത്തപ്പെട്ടു. ഹെഡ്|മിസ്ട്രെസ്സ് മീനു  മറിയം ചാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി എം എസ് എച്ച് എസ് കൈറ്റ് മിസ്ട്രെസ് ആയ ബിൻസി ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു.  കൂടാതെ കൈറ്റ്മിസ്ട്രെസ് മിനു ലിസ ജോസഫ് ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം, ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം, ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്. സ്കൂൾ മാഗസിൻ നൂപുരം തയ്യാറാക്കി. ഹൈടെക്  ഉപകരണങ്ങളുടെ പരിപാലാനം നടത്തിപ്പൊരുന്നു

<gallery>
33070 lkschoolcamp22-25 1.jpeg|സ്കൂൾ ക്യാമ്പ്
Example.jpg|കുറിപ്പ്2
</gallery>
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2181047" എന്ന താളിൽനിന്ന് ശേഖരിച്ചത്