Jump to content
സഹായം

"ഗവ പഞ്ചായത്ത് എൽപിഎസ് കുമരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ചരിത്രം: കോട്ടയം ജില്ലയുടെ പടിഞ്ഞാറെ ഭാഗത്തായി വേമ്പനാട് കായലിന്റെ കിഴക്കേ തീര്ത്തു സ്‌ഥിതി ചെയ്യുന്ന ഒരു അവികസിത ഗ്രാമമാണ് കുുമരകം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന തോഴിൽ കൃഷി മത്സ്യ ബന്ധനം തുടങ്ങി യവയാണ് . ഈ പ്രദേശത്തി ൻറെ സാം സ്കാരിക വികസനത്തിൻറെ അടിത്തറയയി ഗവ . പ ഞ്ചയത്ത് എൽ . പി . സ്ക്കുൾ സ്‌ഥിതി ചെയുന്നു . ഗ്രാമപ്രേദേശത്ത് സ്‌ഥിതി ചെയുന്ന ഈ വിദ്യാലയം കുട്ടികളുടെ സമഗ്രവികസനം എന്ന ലക്ഷ്യപ്രാപ്ത്തിക്കായി പരിശ്രമിക്കുന്നു.)
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


==== ഈ വിദ്യാലയം സ്ഥാപിച്ചത്. ====
കോട്ടയം  ജില്ലയുടെ  പടിഞ്ഞാറെ ഭാഗത്തായി  വേമ്പനാട്    കായലിന്റെ  കിഴക്കേ  തീര്ത്തു  സ്‌ഥിതി  ചെയ്യുന്ന  ഒരു  അവികസിത  ഗ്രാമമാണ്  കുുമരകം.
      ഈ ഗ്രാമത്തിലെ  ജനങ്ങളുടെ പ്രധാന  തോഴിൽ  കൃഷി  മത്സ്യ ബന്ധനം  തുടങ്ങി യവയാണ്  . ഈ പ്രദേശത്തി ൻറെ  സാം സ്കാരിക  വികസനത്തിൻറെ
      അടിത്തറയയി  ഗവ . പ ഞ്ചയത്ത്  എൽ . പി . സ്ക്കുൾ  സ്‌ഥിതി  ചെയുന്നു . ഗ്രാമപ്രേദേശത്ത്  സ്‌ഥിതി  ചെയുന്ന  ഈ  വിദ്യാലയം  കുട്ടികളുടെ  സമഗ്രവികസനം  എന്ന
      ലക്ഷ്യപ്രാപ്ത്തിക്കായി  പരിശ്രമിക്കുന്നു.
                                                                  കുുമരകം  ഗ്രാമപഞ്ചയത്തിൻറെ തെക്ക്  ഭാഗത്ത്  വെളിയം  കൊല്ലശേരി  ഇടവട്ടം  പ്രദേശങ്ങളിലെ  കുട്ടികളുടെ
      പ്രാഥമിക  വിദ്യാഭ്യാസം പൂർത്തിയാക്കുക  എന്ന  ലക്ഷ്യത്തോടെ  1966  ൽ  ഈ  പ്രേദശത്തെ നല്ലവരായ  വ്യക്തികൾ  മുൻകൈ എടുത്ത്  ഈ  വിദ്യാലയം
      സ്ഥാപിച്ചു  . ആദ്യകാലത്തു  ഈ  സ്‌ക്കൂൾ  പഞ്ചായത്തിൻറെ  കിഴിലാണ്  പ്രവർത്തിച്ചിരുന്നത് .  പിന്നീട്  1991  ൽ  ഈ  വിദ്യാലയം  സർക്കാർ  ഏറ്റെടുത്തു .==== ഈ വിദ്യാലയം സ്ഥാപിച്ചത്. ====


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2165525" എന്ന താളിൽനിന്ന് ശേഖരിച്ചത്