"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:53, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ഗാന്ധി ജയന്തി ദിനാചരണം
വരി 34: | വരി 34: | ||
=== ഗാന്ധി ജയന്തി ദിനാചരണം === | === ഗാന്ധി ജയന്തി ദിനാചരണം === | ||
ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 30 ന് നടത്തി. കുട്ടികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന് ക്ലാസ് മുറികളും വിദ്യാലയ പരിസരവും വൃത്തിയാക്കി.ഒക്ടോബര് രണ്ടു ഞായറാഴ്ച ആയതിനാൽ ഒക്റ്റോബർ 3 ന് അസംബ്ലിയിൽ | ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബർ 30 ന് നടത്തി. കുട്ടികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന് ക്ലാസ് മുറികളും വിദ്യാലയ പരിസരവും വൃത്തിയാക്കി.ഒക്ടോബര് രണ്ടു ഞായറാഴ്ച ആയതിനാൽ ഒക്റ്റോബർ 3 ന് അസംബ്ലിയിൽ ഗാന്ധിജിയു | ||
=== ബോധവൽകരണ ക്ലാസ് (ആരോഗ്യവും ശുചിത്വവും) - 12, 13 ഓക്ടോബർ 2023 === | |||
6,7,8 എന്നീ ക്ലാസ്സിലെ കുട്ടികൾക്കായി ഓക്ടോബർ 12, 13 എന്നീ തീയതികളിലായി ആരോഗ്യവും ശുചിത്വവുംഎന്ന വിഷയത്തെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. പെൺകുട്ടികളുടെ വ്യക്തിപരവും ആരോഗ്യപരവും ആയ ശുചിത്വത്തിനുള്ള എല്ലാ കാര്യങ്ങളും ഐസിടി സഹായത്തോടെ വിവരിച്ചുകൊടുത്തു. ഇന്റർനെറ്റ് , മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങനെ ശ്രദ്ധയോടെ ഇവ ഉപയോഗിക്കാം എന്നും കുട്ടികളെ ബോധവാതികളാക്കി. | |||
=== സ്കൂൾ പാർലമെന്റ് (07-12-2023) === | === സ്കൂൾ പാർലമെന്റ് (07-12-2023) === |