Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
=== ലൗ പ്ലാസ്റ്റിക് - സീഡ് ക്ലബ്ബ് പ്രവർത്തനം (25-09-2023) ===

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി പൊതു നിരത്തിൽ ഇറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് സമൂഹത്തിന്‌ മാതൃകയായി. സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഒന്ന് ആയ ലൗ പ്ലാസ്റ്റിക് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുകയായിരുന്നു. കൊച്ചി കോർപ്പറേഷൻ 11 ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡോറോം കുട്ടികളുടെ പൗരബോധത്തെ പ്രശംസിച്ചു കൊണ്ട് അവരെ അനുമോദിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ്സ്  സിസ്റ്റർ മോളി ദേവസ്സി  കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊച്ചി കോര്പറേഷനു കൈമാറി. സീഡ് ക്ലബ്ബ്  കോർഡിനേറ്റേഴ്‌സ് ആയ ശ്രീമതി ജെസ്സി കുര്യാക്കോസ് എന്നിവരുടെ പൂർണ്ണ പിന്തുണ കുട്ടികൾക്ക് ഉണ്ടായിരുന്നു.  

=== ഗാന്ധി ജയന്തി ദിനാചരണം ===
ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾ സെപ്‌റ്റംബർ 30 ന്‌ നടത്തി. കുട്ടികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന്  ക്ലാസ് മുറികളും വിദ്യാലയ പരിസരവും വൃത്തിയാക്കി.ഒക്ടോബര് രണ്ടു ഞായറാഴ്ച ആയതിനാൽ ഒക്റ്റോബർ 3 ന്‌ അസംബ്ലിയിൽ ഗാന്ധിജിയുടെ സന്ദേശം വായിക്കുകയും ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എസ്.പി.സി. അംഗം സംസാരിക്കുകയും ചെയ്തു. 

=== സ്കൂൾ പാർലമെന്റ് (07-12-2023) ===
=== സ്കൂൾ പാർലമെന്റ് (07-12-2023) ===
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2157564" എന്ന താളിൽനിന്ന് ശേഖരിച്ചത്