"ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

'''നഷ്ടദിനങ്ങള്‍‍'''''(കവിത)'''                                                                                                                                                                                                                                                                                                                                                '''അനുരഞ്ജിനി പി ആര്‍ 10 ബി'''
'''നഷ്ടദിനങ്ങള്‍'''''(കവിത)'''                                                                                                                                                                                                                                                                                                                                                '''അനുരഞ്ജിനി പി ആര്‍ 10 ബി'''

ആഗ്രഹങ്ങള്‍ക്കും
വിചാരങ്ങള്‍ക്കുമപ്പുറം
ആവേശത്തിന്‍

ആഗ്രഹങ്ങള്‍ക്കും
വിചാരങ്ങള്‍ക്കുമപ്പുറം
ആവേശത്തിന്‍

വരി 21: വരി 21:
'''ആതിര കെ ബി 10 B'''
'''ആതിര കെ ബി 10 B'''

ആ കുഞ്ഞുടുപ്പുകള്‍ കാണവയ്യ............
ആ കുഞ്ഞുടുപ്പുകള്‍ കാണവയ്യ............

ആ കൊച്ചുകരിവളകള്‍ കാണവയ്യ.........
ആ കൊച്ചുകരിവളകള്‍ കാണവയ്യ.........

പണ്ടൊരുനാളിലാ കുഞ്ഞുപാദങ്ങള്‍
പണ്ടൊരുനാളിലാ കുഞ്ഞുപാദങ്ങള്‍

തഴുകിയ ചെമ്മണ്ണ് കാണവയ്യ........
തഴുകിയ ചെമ്മണ്ണ് കാണവയ്യ........

നെഞ്ചോടു ചേര്‍ത്തിക്കിടത്തി ഞാന്‍
നെഞ്ചോടു ചേര്‍ത്തിക്കിടത്തി ഞാന്‍

പാടിയ താരാട്ടിന്നീണങ്ങളിന്നോര്‍മ്മയില്ല.
പാടിയ താരാട്ടിന്നീണങ്ങളിന്നോര്‍മ്മയില്ല.

കുഞ്ഞിത്തളകള്‍ കിലുക്കിക്കിലുക്കി
കുഞ്ഞിത്തളകള്‍ കിലുക്കിക്കിലുക്കി

നടന്നവളെങ്ങോ മറഞ്ഞു പോയി
നടന്നവളെങ്ങോ മറഞ്ഞു പോയി

പോകരുതെന്നു ഞാന്‍ ചൊല്ലുമ്പോളൊ-
പോകരുതെന്നു ഞാന്‍ ചൊല്ലുമ്പോളൊ-

ക്കെയും കള്ളച്ചിരികള്‍ പൊഴിച്ചു നിന്നു.
ക്കെയും കള്ളച്ചിരികള്‍ പൊഴിച്ചു നിന്നു.

തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ
തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ

കാറ്റില്‍ പറന്നകലേ പോയതിന്ന്...
കാറ്റില്‍ പറന്നകലേ പോയതിന്ന്...

തിരുവോണനാളില്‍ നീ തീര്‍ത്ത പൂക്കളം
തിരുവോണനാളില്‍ നീ തീര്‍ത്ത പൂക്കളം

ഓര്‍മ്മയിലിന്നും വിരിഞ്ഞിടുന്നു.
ഓര്‍മ്മയിലിന്നും വിരിഞ്ഞിടുന്നു.

നീ കാട്ടും കള്ളവും കൊച്ചുകുറുമ്പും
നീ കാട്ടും കള്ളവും കൊച്ചുകുറുമ്പും

ഓളമായ് മനസ്സില്‍ തുളുമ്പിടുന്നു.
ഓളമായ് മനസ്സില്‍ തുളുമ്പിടുന്നു.

പിച്ച വച്ചു നടന്നു നീ മുറ്റത്തമ്പിളി-
പിച്ച വച്ചു നടന്നു നീ മുറ്റത്തമ്പിളി-

മാമനു മണ്ണപ്പം ചുട്ടു വിളമ്പിയില്ലേ
മാമനു മണ്ണപ്പം ചുട്ടു വിളമ്പിയില്ലേ

തുമ്പിക്കും പൂമ്പാറ്റ കുഞ്ഞുതത്തയ്ക്കും
തുമ്പിക്കും പൂമ്പാറ്റ കുഞ്ഞുതത്തയ്ക്കും

കണ്ണാരം പൊത്താനായ് കൂടിയില്ലേ …
കണ്ണാരം പൊത്താനായ് കൂടിയില്ലേ …

നീ പാടും പാട്ടിന്നീണത്തിലന്നു
നീ പാടും പാട്ടിന്നീണത്തിലന്നു

പൂക്കളും താളം ചവിട്ടിയില്ലേ.....
പൂക്കളും താളം ചവിട്ടിയില്ലേ.....

കുഞ്ഞിക്കാലാല്‍ നീ നൃത്തം ചവിട്ടുമ്പോള്‍
കുഞ്ഞിക്കാലാല്‍ നീ നൃത്തം ചവിട്ടുമ്പോള്‍

ഭൂമിയോ പുളകിതയായിരുന്നു.......
ഭൂമിയോ പുളകിതയായിരുന്നു.......

കുഞ്ഞിത്തളകള്‍ കിലുക്കിക്കിലുക്കി
കുഞ്ഞിത്തളകള്‍ കിലുക്കിക്കിലുക്കി

നടന്നവളെങ്ങോ മറഞ്ഞു പോയി

തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ

കാറ്റില്‍ പറന്നകലേ പോയതിന്ന്...

നടന്നവളെങ്ങോ മറഞ്ഞു പോയി
'''പ്രകൃതി സുന്ദരി'''കവിത         '''മിഥുമോള്‍ ഇ ബി 10  ബി'''
തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ
കാറ്റില്‍ പറന്നകലേ പോയതിന്ന്...

'''പ്രകൃതി സുന്ദരി'''കവിത
'''മിഥുമോള്‍ ഇ ബി 10  ബി'''

എത്ര സുന്ദരമീ പ്രകൃതി
എത്ര സുന്ദരമീ പ്രകൃതി

നമ്മുടെ സുന്ദരിയാം പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി

മലരണിയും കാടുകളും കാട്ടു-
മലരണിയും കാടുകളും കാട്ടു-

പൂഞ്ചോലയൊഴുകും മേടുകളും
പൂഞ്ചോലയൊഴുകും മേടുകളും

എത്ര സുന്ദരമീ പ്രകൃതി
എത്ര സുന്ദരമീ പ്രകൃതി

അരുവികളിലെ കള കള നാദം
അരുവികളിലെ കള കള നാദം

കേള്‍ക്കാനെന്തൊരു സുഖമാ ...
കേള്‍ക്കാനെന്തൊരു സുഖമാ ...

പുഴകളിലോടും മീനിന്‍ചാട്ടം
പുഴകളിലോടും മീനിന്‍ചാട്ടം

കാണാനെന്തൊരു രസമാ..
കാണാനെന്തൊരു രസമാ..

എത്ര സുന്ദരമീ പ്രകൃതി
എത്ര സുന്ദരമീ പ്രകൃതി

മരങ്ങളില്‍ പൂവായ് സ്വര്‍ണ്ണം വിതറി
മരങ്ങളില്‍ പൂവായ് സ്വര്‍ണ്ണം വിതറി

പിന്നെ കായായ് മാറും
പിന്നെ കായായ് മാറും

മായാജാലം കാട്ടും
മായാജാലം കാട്ടും

മന്ത്രവാദിനി പ്രകൃതി
മന്ത്രവാദിനി പ്രകൃതി

സുന്ദരിയായൊരു പ്രകൃതിയിത്
സുന്ദരിയായൊരു പ്രകൃതിയിത്

നമ്മുടെ സുന്ദരമായ ഭൂമിയിത്
നമ്മുടെ സുന്ദരമായ ഭൂമിയിത്

പ്രകൃതിയൊരു ദേവതയല്ലോ
പ്രകൃതിയൊരു ദേവതയല്ലോ

ഭൂമിയില്‍ കനിഞ്ഞുവന്നൊരു ദേവതയല്ലോ
ഭൂമിയില്‍ കനിഞ്ഞുവന്നൊരു ദേവതയല്ലോ

എത്ര സുന്ദരമീ പ്രകൃതി
എത്ര സുന്ദരമീ പ്രകൃതി

നമ്മുടെ സുന്ദരിയാം പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി

മരണം എന്ന സത്യം
'''മരണം എന്ന സത്യം'''
നിത്യ എം എസ്. 10 ബി
'''നിത്യ എം എസ്. 10 ബി'''

ദിക്കറിയാതെ വഴിയറിയാതെ ഇരുട്ടിലൂടെ ഒരജ്ഞാതന്‍ നടന്നകലുകയാണ്.
ദിക്കറിയാതെ വഴിയറിയാതെ ഇരുട്ടിലൂടെ ഒരജ്ഞാതന്‍ നടന്നകലുകയാണ്.

എങ്ങോട്ടാണ് പോകേണ്ടത്? ആരെയാണ് കാണേണ്ടത് ?
എങ്ങോട്ടാണ് പോകേണ്ടത്? ആരെയാണ് കാണേണ്ടത് ?

ഇനിയുള്ള നാളുകള്‍ എങ്ങനെയാണ്?
ഇനിയുള്ള നാളുകള്‍ എങ്ങനെയാണ്?

യാത്രാമദ്ധ്യത്തില്‍ ആരെല്ലാം കാണും ?
യാത്രാമദ്ധ്യത്തില്‍ ആരെല്ലാം കാണും ?

ഇതിനൊന്നും
ഇതിനൊന്നും

കൃത്യമായൊരുത്തരം അയാള്‍ക്കില്ല.
കൃത്യമായൊരുത്തരം അയാള്‍ക്കില്ല.

എന്നാല്‍
എന്നാല്‍

അയാള്‍ക്കൊന്നറിയാം ,
അയാള്‍ക്കൊന്നറിയാം ,

തന്റെ യാത്രയുടെ അവസാനം സ്വര്‍ഗ്ഗത്തിലോ
തന്റെ യാത്രയുടെ അവസാനം സ്വര്‍ഗ്ഗത്തിലോ

നരകത്തിലോ
നരകത്തിലോ

ചെന്നവസാനിക്കുമെന്ന്
ചെന്നവസാനിക്കുമെന്ന്

താന്‍ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന്.
താന്‍ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന്.

അതിരുകളില്ലാ മോഹങ്ങള്‍
'''അതിരുകളില്ലാ മോഹങ്ങള്‍, കവിത'''
രാജശ്രീ ഏ ആര്‍
'''രാജശ്രീ ഏ ആര്‍   10B'''
വിരിയാന്‍ മറന്ന പൂമൊട്ടായ്
വിരിയാന്‍ മറന്ന പൂമൊട്ടായ്

മിന്നിത്തെളിയാന്‍ മറന്ന താരമായ്
മിന്നിത്തെളിയാന്‍ മറന്ന താരമായ്

വിണ്ണില്‍ പറന്നുയരാന്‍ മറന്ന പ്രാവായ്
വിണ്ണില്‍ പറന്നുയരാന്‍ മറന്ന പ്രാവായ്

അലയുകയാണെന്‍ മാനസം .
അലയുകയാണെന്‍ മാനസം .

മാനത്തുവിരിയും മാരിവില്ലായ്
മാനത്തുവിരിയും മാരിവില്ലായ്

മാറാന്‍ മോഹിച്ച പെണ്‍കൊടി
മാറാന്‍ മോഹിച്ച പെണ്‍കൊടി

ഇരുളില്‍ രൂപമില്ല, നിഴലായ്
ഇരുളില്‍ രൂപമില്ല, നിഴലായ്

വെളിച്ചം തേടി വിണ്ണിന്‍ കീഴില്‍
വെളിച്ചം തേടി വിണ്ണിന്‍ കീഴില്‍

അലയുന്നു വേഴാമ്പല്‍ ഞാന്‍
അലയുന്നു വേഴാമ്പല്‍ ഞാന്‍

അതിരുകളില്ലാ മോഹങ്ങള്‍
അതിരുകളില്ലാ മോഹങ്ങള്‍

ചിതറിത്തെറിച്ചൊരീ സഫടിക രൂപം
ചിതറിത്തെറിച്ചൊരീ സഫടിക രൂപം

മയിലായ് ആടാന്‍ കുയിലായ് പാടാന്‍
മയിലായ് ആടാന്‍ കുയിലായ് പാടാന്‍

മോഹിച്ചു  അറിയാതെയെന്‍ മാനസം
മോഹിച്ചു  അറിയാതെയെന്‍ മാനസം

തോരാതൊഴുകും മിഴിനീരും
തോരാതൊഴുകും മിഴിനീരും

വിങ്ങും മനസ്സും മാത്രമെന്‍ സ്വന്തം
വിങ്ങും മനസ്സും മാത്രമെന്‍ സ്വന്തം

മാനത്തുവിരിയും മാരിവില്ലിന്‍
മാനത്തുവിരിയും മാരിവില്ലിന്‍

വര്‍ണ്ണമായ് മാറാന്‍ കൊതിച്ചു ഞാന്‍
വര്‍ണ്ണമായ് മാറാന്‍ കൊതിച്ചു ഞാന്‍

എന്തിനെന്നറിയില്ല , പക്ഷേ
എന്തിനെന്നറിയില്ല , പക്ഷേ

മോഹിപ്പിച്ചതെന്തിനോ, മറക്കുവാനായ്
മോഹിപ്പിച്ചതെന്തിനോ, മറക്കുവാനായ്

പറയൂ നീ മാരിവില്ലേ
പറയൂ നീ മാരിവില്ലേ

സ്വപ്നങ്ങളായിരം നെയ്തെങ്കിലും
സ്വപ്നങ്ങളായിരം നെയ്തെങ്കിലും

ഇഴപൊട്ടി ചിതറിയ മോഹങ്ങള്‍
ഇഴപൊട്ടി ചിതറിയ മോഹങ്ങള്‍

ഇരുളിന്‍ കൂട്ടിലടച്ചു ഞാന്‍.
ഇരുളിന്‍ കൂട്ടിലടച്ചു ഞാന്‍.

അഴകുവിതറും മാരിവില്ലും
അഴകുവിതറും മാരിവില്ലും

വിണ്ണില്‍ പറക്കുന്ന പ്രാവും
വിണ്ണില്‍ പറക്കുന്ന പ്രാവും

ആടുന്ന മയിലും
ആടുന്ന മയിലും

സ്വപ്നങ്ങള്‍ മാത്രമെന്നറിയുന്നു ഞാന്‍.
സ്വപ്നങ്ങള്‍ മാത്രമെന്നറിയുന്നു ഞാന്‍.

ശത്രു      ആര്യമോള്‍ കെ വി  10 ബി
കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന
കണ്ണുകള്‍ കെട്ടുന്ന കാലനെത്തി
ഇരുളിന്റെ കയ്പു വേരാഴ്ന്നിറങ്ങുന്നൊരു
ദുഷ്ടനാണിവനെന്നോര്‍ക്ക വേണം
ഉച്ചവെയിലില്‍ പൊരിയുന്ന മക്കള്‍ക്കും
ഇണയും തുണയും അകലുന്ന കിളികള്‍ക്കും
ഇരതേടി പായുന്ന ദുഷ്ട മൃഗങ്ങള്‍ക്കും
ഇവനാണ് ശത്രുതന്‍ മൂര്‍ത്തിഭാവം
തെരുവിന്റ സന്തതിയാം കൊച്ചു കൂട്ടുകാര്‍
വിധിയായ് വാങ്ങിയ ശത്രുവാണിവന്‍
ആരുമില്ലാത്തൊരനാഥ കുഞ്ഞുങ്ങള്‍ക്കും
എന്നെന്നും ഇവനാണു ശത്രുഭാവം
മാറിനു നേരെ വരുന്ന കഠാരയ്ക്കു പോലും
ഇല്ലിത്ര മൂര്‍ച്ച ഉദരത്തിന്‍ പശിപോല്‍
ഉദരമൊരു യുദ്ധം ചെയ്തിടുമ്പോള്‍
ഉണരുന്നു നമ്മള്‍ നവോന്മേഷരായി
വിശപ്പെന്ന തീഗോളം വിഴുങ്ങും മനസ്സുകള്‍
ശത്രുവായ് മുദ്രകുത്തിയീവിപത്തിനെ

'''ശത്രു'''      '''ആര്യമോള്‍ കെ വി  10 ബി'''
കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന

കണ്ണുകള്‍ കെട്ടുന്ന കാലനെത്തി

ഇരുളിന്റെ കയ്പു വേരാഴ്ന്നിറങ്ങുന്നൊരു

ദുഷ്ടനാണിവനെന്നോര്‍ക്ക വേണം

ഉച്ചവെയിലില്‍ പൊരിയുന്ന മക്കള്‍ക്കും

ഇണയും തുണയും അകലുന്ന കിളികള്‍ക്കും

ഇരതേടി പായുന്ന ദുഷ്ട മൃഗങ്ങള്‍ക്കും

ഇവനാണ് ശത്രുതന്‍ മൂര്‍ത്തിഭാവം

തെരുവിന്റ സന്തതിയാം കൊച്ചു കൂട്ടുകാര്‍

വിധിയായ് വാങ്ങിയ ശത്രുവാണിവന്‍

ആരുമില്ലാത്തൊരനാഥ കുഞ്ഞുങ്ങള്‍ക്കും

എന്നെന്നും ഇവനാണു ശത്രുഭാവം

മാറിനു നേരെ വരുന്ന കഠാരയ്ക്കു പോലും

ഇല്ലിത്ര മൂര്‍ച്ച ഉദരത്തിന്‍ പശിപോല്‍

ഉദരമൊരു യുദ്ധം ചെയ്തിടുമ്പോള്‍

ഉണരുന്നു നമ്മള്‍ നവോന്മേഷരായി

വിശപ്പെന്ന തീഗോളം വിഴുങ്ങും മനസ്സുകള്‍

ശത്രുവായ് മുദ്രകുത്തിയീവിപത്തിനെ

അവള്‍ മാറും                                                                                         അജിഷ്മ ഏ എസ് 10 ബി
'''അവള്‍ മാറും '''  '''കഥ'''

'''അജിഷ്മ ഏ എസ് 10 ബി'''
ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താല്‍ അവള്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവള്‍ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂര്‍ത്തീഭാവമായി അവള്‍ മാറി.
ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താല്‍ അവള്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവള്‍ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂര്‍ത്തീഭാവമായി അവള്‍ മാറി.
ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിര്‍ക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി പഠിക്കുന്നു. ആര്‍ക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനില്‍ക്കുന്നു.
ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിര്‍ക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി പഠിക്കുന്നു. ആര്‍ക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനില്‍ക്കുന്നു.
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/214818" എന്ന താളിൽനിന്ന് ശേഖരിച്ചത്