ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ (മൂലരൂപം കാണുക)
10:29, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 11: | വരി 11: | ||
'''നഷ്ടദിനങ്ങള്‍'''''(കവിത)''' '''അനുരഞ്ജിനി പി ആര് 10 ബി''' | '''നഷ്ടദിനങ്ങള്‍'''''(കവിത)''' '''അനുരഞ്ജിനി പി ആര് 10 ബി''' | ||
ആഗ്രഹങ്ങള്‍ക്കും | ആഗ്രഹങ്ങള്‍ക്കും
വിചാരങ്ങള്‍ക്കുമപ്പുറം
ആവേശത്തിന്

വരാതിരിക്കില്ലെന്ന പ്രതീക്ഷയോടെ | നോവുകള്‍മാത്രം
മുട്ടിയവാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍
കത്തിജ്ജ്വലിക്കാനായിരുന്നു
മനസ്സിന്റെ വെമ്പല്‍.
കരിന്തിരി കത്തി അണഞ്ഞില്ല ഞാന്‍
ഹതഭാഗ്യന്.
പക്ഷേ ,
എന്റെ കാതില്‍ പതിച്ചതെല്ലാം
കരുണാര്‍ദ്രമായ രോദനമായിരുന്നു.
എരിയുമെന്നാത്മാവില്‍ഉണര്‍ന്നതെല്ലാം
ചുടു നെടുവീര്‍പ്പുകളായിരുന്നു.
എനിക്കെന്റെ നഷ്ടദിനങ്ങളോട്
വ്യാകുലപ്പടാതിരിക്കാനാവില്ല
നിഴലും നിലാവും
കൈകൊടുത്തു പിരിയുമ്പോള്‍
അകലെ,
ഇരുട്ടുകടന്നെത്തുന്ന
ചുവന്ന പ്രഭാതരശ്മികള്‍ക്കായി
കണ്ണിമ ചിമ്മാതെ കാത്തുനില്ക്കുമ്പോള്
സംഗീതത്തിന്റെ മാധുര്യവും
മഴവില്ലിന്റെ ശോഭയുമുള്ള കാലം

വരാതിരിക്കില്ലെന്ന പ്രതീക്ഷയോടെ
കാത്തിരിക്കുന്നു
പുതിയ കാലത്തിനു വേണ്ടി