Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രതിരോധ പരിശീലനം_ചേർത്തു)
വരി 287: വരി 287:
''《 ടീച്ചർ ഡയറി എഴുതാൻ തുടങ്ങിച്ചപ്പോൾ മുതലാണ് എന്റെ മകൻ  എഴുതാനും വായിക്കാനും പഠിച്ചത്. ടീച്ചർ പഠിപ്പിക്കുന്ന കുട്ടികൾ മിടുക്കരാകും ഒരുപാട് സ്നേഹം ടീച്ചർക്ക്  》''

== അക്കാദമിക് മികവുകൾ നേരിൽ കാണാൻ ഹിമാചലിൽനിന്നുള്ള സംഘമെത്തി ==
== ഹിമാചലിൽനിന്നുള്ള സംഘമെത്തി "കേരളം ഒന്നാം നമ്പർ" ==
സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് മികവുകൾ നേരിൽക്കാണാൻ ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 അംഗ അധ്യാപക സംഘം നേമം ഗവ.യുപി സ്കൂൾ സന്ദർശിച്ചു. ഷിംലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൾമാർ, അധ്യാപകർ, റിസോഴ്സ് ഗ്രൂപ്പംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് സ്‌കൂളിലെത്തിയത്. പ്രീ പ്രൈമറി വിഭാഗത്തിൽ ക്രമീകരിച്ചിട്ടുള്ള വിവിധ പഠനയിടങ്ങൾ, ഗണിത പാർക്കിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, സയൻസ് പാർക്ക്, സയൻസ് ലാബ്, ഗണിത ലാബ് എന്നിവ സന്ദർശിച്ച് പ്രവർത്തനരീതി മനസ്സിലാക്കി. പുസ്ത്‌തകച്ചുവർ, സ്‌കൂൾ റേഡിയോ ക്ലബ്, സ്വയം പ്രതിരോധ പരിശീലന പരിപാടികൾ, അക്കാദമിക് പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി  എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഹെഡ്‌മാസ്‌റ്റർ എ.എ സ്.മൻസൂർ, എസ്എംസി ചെയർമാൻ എസ്.പ്രേംകുമാർ, എംപി ടിഎ ചെയർപഴ്സ‌ൻ ആരതി, സീനിയർ അധ്യാപിക എം.ആർ.സൗ മ്യ തുടങ്ങിയവർ ചേർന്ന് സംഘാംഗങ്ങളെ സ്വീകരിച്ചു. പൊതു വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്തെ സ്‌കൂൾ സന്ദർശനം സമാനതകളില്ലാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് സംഘത്തലവൻ രാംലാൽ ഡോഗ്ര പറഞ്ഞു.

2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2146840" എന്ന താളിൽനിന്ന് ശേഖരിച്ചത്