Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 293: വരി 293:

== പ്രതിരോധ പരിശീലനം ==
== പ്രതിരോധ പരിശീലനം ==
[[പ്രമാണം:44244 Kalari samapanam1.jpg|ലഘുചിത്രം|പെൺകുട്ടികൾ സ്വയം പ്രതിരോധ പരിശീലനം പൂർത്തിയാക്കി]]
2023-24 അധ്യയന വർഷം സമഗ്ര ശിക്ഷ, കേരളം ബാലരാമപുരം ബി ആർ സിയുടെ ആഭിമുഖ്യത്തിൽ നേമം അഗസ്ത്യം കളരി പരിശീലന കേന്ദ്രത്തിൽ നടപ്പിലാക്കിയ പെൺകുട്ടികൾക്കുള്ള സ്വയം ശാക്തീകരണ പരിപാടിക്ക് സമാപനമായി. ഒരു ദിവസം ഒരു മണിക്കൂർ വെച്ച് 12 ദിവസത്തെ പരിശീലനമാണ് കുട്ടികൾ പൂർത്തിയാക്കിയത്. പരിശീലനത്തിൽ പങ്കെടുത്ത 3 മുതൽ  7 വരെ ക്ലാസുകളിലെ 35 പെൺകൂട്ടികൾക്ക് ബി പി സി ശ്രീ.എസ് ജി അനീഷ് സാക്ഷ്യപത്രം വിതരണം ചെയ്തു.

കളരിത്തറയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ഇവിടെ തൊടുക|ഇവിടെ തൊടുക]]
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2146896" എന്ന താളിൽനിന്ന് ശേഖരിച്ചത്