"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:09, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്പ്രതിരോധ പരിശീലനം_ചേർത്തു
No edit summary |
(പ്രതിരോധ പരിശീലനം_ചേർത്തു) |
||
വരി 291: | വരി 291: | ||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് മികവുകൾ മനസ്സിലാക്കാൻ കേരളത്തിലെത്തിയ ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 അംഗ അധ്യാപക സംഘം നേമം ഗവ.യുപി സ്കൂളിലെ അധ്യാപകരോ ടൊപ്പം.. | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് മികവുകൾ മനസ്സിലാക്കാൻ കേരളത്തിലെത്തിയ ഹിമാചൽ പ്രദേശിൽ നിന്നുള്ള 28 അംഗ അധ്യാപക സംഘം നേമം ഗവ.യുപി സ്കൂളിലെ അധ്യാപകരോ ടൊപ്പം.. | ||
== പ്രതിരോധ പരിശീലനം == | |||
2023-24 അധ്യയന വർഷം സമഗ്ര ശിക്ഷ, കേരളം ബാലരാമപുരം ബി ആർ സിയുടെ ആഭിമുഖ്യത്തിൽ നേമം അഗസ്ത്യം കളരി പരിശീലന കേന്ദ്രത്തിൽ നടപ്പിലാക്കിയ പെൺകുട്ടികൾക്കുള്ള സ്വയം ശാക്തീകരണ പരിപാടിക്ക് സമാപനമായി. ഒരു ദിവസം ഒരു മണിക്കൂർ വെച്ച് 12 ദിവസത്തെ പരിശീലനമാണ് കുട്ടികൾ പൂർത്തിയാക്കിയത്. പരിശീലനത്തിൽ പങ്കെടുത്ത 3 മുതൽ 7 വരെ ക്ലാസുകളിലെ 35 പെൺകൂട്ടികൾക്ക് ബി പി സി ശ്രീ.എസ് ജി അനീഷ് സാക്ഷ്യപത്രം വിതരണം ചെയ്തു. |