"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:43, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→സ്കൂൾ യൂത്ത് ഫെസ്റ്റിവൽ - ധ്വനി 2023 (13,14 സെപ്റ്റംബർ 2023 )
വരി 23: | വരി 23: | ||
യുപി സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് സ്റ്റാൻഡേർഡ് 5 ബി യും സെക്കന്റ് സ്റ്റാൻഡേർഡ് 6 ഇ യും ഹൈ സ്കൂൾ സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് 9 സി യും സെക്കന്റ് സ്റ്റാൻഡേർഡ് 9 ജി യും കരസ്ഥമാക്കി. | യുപി സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് സ്റ്റാൻഡേർഡ് 5 ബി യും സെക്കന്റ് സ്റ്റാൻഡേർഡ് 6 ഇ യും ഹൈ സ്കൂൾ സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് 9 സി യും സെക്കന്റ് സ്റ്റാൻഡേർഡ് 9 ജി യും കരസ്ഥമാക്കി. | ||
=== ഹിന്ദി വാരാഘോഷം (19,20 സെപ്‌റ്റംബർ 2023) === | |||
ഹിന്ദി വാരാഘോഷവുമായി ബന്ധപെട്ടു സെപ്റ്റംബർ 19 തീയതിയിലെ അസംബ്ലി ഹിന്ദി ഭാഷയിൽ ആയിരുന്നു. ഹിന്ദി അദ്യാപകരുടെ നേതൃത്വത്തിൽ ബാനർ നിർമ്മിക്കുകയും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് ആവശ്യകത വ്യക്തമാക്കി. 20 നു രാഷ്ട്ര ഭാഷയിൽ പോസ്റ്റർ നിർമ്മാണം മത്സരവും ഹിന്ദി പുസ്തക പ്രദർശനവും നടത്തി .ഹിന്ദി ഭാഷയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . കുട്ടികൾ നിർമ്മിച്ച പോസ്റ്റർ , കഥ കവിത തുടങ്ങിയ രചനകൾ ഉൾപ്പെടുത്തി ഹിന്ദി പത്രിക നിർമ്മിക്കുകയും അത് പ്രകാശനം നടത്തുകയും ചെയ്തു. | |||
=== സ്കൂൾ പാർലമെന്റ് ( 07-12- 2023) === | === സ്കൂൾ പാർലമെന്റ് ( 07-12- 2023) === |